Chapter Title : വധു is a ദേവത 35 [Doli]
കേട്ടൊ ....പറഞ്ഞില്ല വേണ്ട ...
അർജുൻ ; അതെ സൂസിക്ക് ബോധം വന്നു ....
ഞാൻ : സൂര്യ മമ്മക്കും കൂടെ ഒന്ന്
സൂര്യ : ശെരി ...
ഞാൻ അർജ്ജുൻ്റെ കൂടെ ഹോസ്പിറ്റലിലേക്ക് പോയി....
നഴ്സ്: കേറി കണ്ടോളൂ
ഞാൻ അർജുൻ സൂര്യ എല്ലാരും കേറി ...
അർജുൻ: ചിന്നു ചിന്നു ....
സൂസി ; ഉം അവള് പതിയെ കണ്ണ് തുറന്നു....
സൂസി : ഞാൻ എന്താ ഇവിടെ അർജ്ജു പറ ... ഇന്ദ്ര ....ഞാൻ എന്താ ഇവിടെ ....
അർജുൻ : ഒന്നുമില്ല ടാ ഒന്നും ഇല്ല ....
സൂസി : ഇന്ദ്ര എന്ത് പറ്റി നിനക്ക് മൊഖം വല്ലാതെ ഇരിക്കുന്നത്...
ഞാൻ : ഏയ് ഒന്നുമില്ല ടാ....നീ കെടന്നോ ....
നഴ്സ് ; അതെ ഈ മരുന്ന് വാങ്ങണം...
ഞാൻ വാങ്ങാം ഞാൻ അത് വാങ്ങി ...
സൂര്യ : വേണ്ട നീ നിന്നോ ഞാൻ പോവാം...
അർജുൻ : നിങ്ങള് നിക്ക് ഞാൻ പോവാം
ഞാൻ : ശെരി
സൂസി : സൂര്യ നീ എന്താ ഇവിടെ ...ഞാൻ എങ്ങനെ ഇവിടെ വന്നു ഹാ ചുണ്ട് നല്ല വേദന....
ഞാൻ : അത്
സൂസി : എന്തെങ്കിലും പ്രശ്നം ഉണ്ടോ ....
ഞാൻ : അത് ....നമ്മളെ ചതിച്ചു ടാ
സൂസി : ആര് നീ തെളിച്ച് പറ....
ഞാൻ : നീ ഉച്ചക്ക് ഹരിയെ കാണാൻ പോയില്ലേ ?
സൂസി : പോയോ.... നമ്മള് ഒരുമിച്ച് ഇരുന്ന് വെള്ളം
💬 Comments
View all comments