Chapter Title : വധു is a ദേവത 35 [Doli]
നിന്നെ ഞാൻ ...
വക്കീല് : സാർ പ്രതി സത്യം പറഞ്ഞ സ്ഥിതിക്ക് കേസ് എടുതൂടെ ഇനി...
ഞാൻ : സാർ എന്നെ ജെയിലിൽ ഇട് സാറേ പ്ളീസ് എന്നെ വെളിയിൽ വിടല്ലേ സാർ പ്ളീസ് ....
സി ഐ ബെൽ അടിച്ച് കോൺസ്റ്റബിളിനെ വിളിച്ചു ....
സി ഐ: ഡോ രുദ്രനെ വിളിക്ക് പിന്നെ മറ്റെ പൈയ്യനെ....കൊണ്ട് വാ ..m
മാമൻ വന്നു കൂടെ വിഷ്ണുവും
മാമൻ എന്താ സാർ നീ പോയില്ലേ കുട്ടാ ...
ഞാൻ : മാമ ഞാൻ ആണ് എല്ലാം ചെയ്തത് എന്നെ ഉള്ളിൽ ഇട് മാമ പ്ളീസ് ഞാൻ കരഞ്ഞ് കൊണ്ട് പറഞ്ഞു ....
വിഷ്ണു : ?
വിഷ്ണു : കണ്ടോ സാർ അവന് പേടി ആയി ... പിടിക്കപ്പെടും എന്ന് ഒറപ്പായി...
മാമൻ : എന്താ നീ ഈ പറയുന്നത് ...
ഞാൻ : എന്നോട് ഒന്നും ചോദിക്കില്ലെ മാമ ഞാൻ ആണ് എല്ലാം ചെയ്തത് അവനെ കുത്തിയതും അവളെ പീഡിപ്പിച്ചതും എല്ലാം ഞാൻ ... തന്നെ ആണ് ....
മാമൻ : ?
സൂര്യ : ?
ഞാൻ : സാർ വേഗം കേസ് എഴുത് സാർ പ്ളീസ് അവര് കോ....
സി ഐ: എന്താ പറഞ്ഞത് ...
ഞാൻ : ഒന്നുമില്ല സാർ ... പ്ളീസ് സാർ ഞാൻ തന്നെ സമ്മതിച്ചല്ലോ സാർ...
സി ഐ : തെളിവ് വേണം വെറുതെ ഒരുത്തൻ വന്ന് പറഞ്ഞാ ശെരി ആവില്ല തെളിവ് മുഴുവൻ ഇവൻ്റെ എതിരാ...
💬 Comments
View all comments