Chapter Title : വധു is a ദേവത 35 [Doli]
വക്കീൽ : സാർ നിങ്ങള് ഏവിടുത്തെ പോലീസ് ആണ് ഒരാൾ വന്ന് ഞാൻ ആണ് കുറ്റം ചെയ്തത് എന്ന് പറഞ്ഞാ കേസ് എടുക്കാം ഇതൊന്നും അറിയില്ലേ ....
മാമൻ : മോനെ നീ എന്താ പറയുന്നത് ...
ഞാൻ : മാമ പ്ളീസ് ഞാൻ ആണ് എല്ലാം ചെയ്തത് ദയവ് ചെയ്ത് കേസ് എടുക്കണം ...
മാമൻ : സാർ എന്താ ഇത് സാർ തെളിവ് ഒരുത്തൻ്റെ എതിരെ കുറ്റം എല്ക്കുന്നത് വേറെ ഒരുത്തൻ ...
മിലിറ്ററി: ഇയാള് അങ്ങനെ അല്ലേ പറയൂ ഇയാൾടെ വീട്ടിലെ ചെക്കൻ അല്ലേ അത് കാണും ....
ശ്രീയുടെ അച്ഛൻ അങ്ങോട്ട് കേറി വന്നു ...
മിലിറ്ററി: ഡോ കണ്ടോ ഇവൻ തന്നെ സമ്മതിച്ചു ഈ പന്നി ടാ നീ ഓർത്തോ നിന്നെ ഞാൻ വെറുതെ വിടില്ല ...
ഞാൻ : ഞാൻ ആണ് ചെയ്തത് എന്നെ ഉള്ളിൽ ഇടണം സാർ അല്ലെങ്കിൽ ഇയാളുടെ ആൾക്കാർ എൻ്റെ വീട്ടുകാരെ കൊല്ലും സാറേ ഞാൻ കരഞ്ഞ് തൊഴുത് കൊണ്ട് പറഞ്ഞു ...
അവിടെ നിന്ന എല്ലാരും എന്നെ തന്നെ നോക്കി ...
മാമൻ : എന്താ പറഞ്ഞത് ...
ഞാൻ : മാമ ഞാൻ ഇപ്പൊ സൂസിയെ കാണാൻ പോയി അവിടെ വച്ച് ഒരുത്തൻ വന്നു എന്നോട് പോയി കേസ് ഏറ്റ് തലയിൽ വച്ചില്ലെങ്കിൽ വീട്ടിൽ ആരും ജീവനോടെ കാണില്ല എന്ന് പറഞ്ഞു വീടിന് ചുറ്റും ആള് നിക്കുവ എന്നും കൂടെ പറഞ്ഞു മാമ പ്ളീസ് എനിക്ക് എൻ്റെ ഫാമിലി ആണ് വലുത്
💬 Comments
View all comments