0%

Chapter Title : വധു is a ദേവത 35 [Doli]

Author : Doli Read All Parts 2.1K

വക്കീൽ : നിങ്ങൾക്ക് തല്ലാൻ ഉള്ള റൈറ്റ്സ് ഇല്ല ഇൻസ്പെക്റ്റർ

സി ഐ വക്കീലിന് നേരെ തിരിഞ്ഞു

സി ഐ: ? അയ്യോ ഇല്ലേ ഞാൻ ഉദ്ദേശിച്ചത് ഫൂഡ് ആണ് ... ഇവനെ ഒക്കെ രക്ഷിക്കാൻ നിങ്ങളെ പോലെ ആയിരം പേര് വരും ... ഇപ്പൊ ഇത് തെളിഞ്ഞില്ല എന്ന് ഇരിക്കട്ടെ ഈ പൈയ്യൻ കൂട്ട് പ്രധി ആണ്... ഒരുത്തൻ്റെ ജീവിതം കൂടെ . മു ദേ വക്കീലെ എന്നെ കൊണ്ട് പറയിപ്പികരുത് .... ഹാ നിന്നോട് ഒരു ഉപദേശം പറയാം സ്വന്തം തന്തയെ വിശ്വസിക്കാൻ പറ്റാത്ത കാലം ആണ് ദയവ് ചെയ്ത് ഇനിയും പോയി ചാടരുത് പറഞ്ഞേക്കാം ... അയാൾ എന്നെ നോക്കി പറഞ്ഞിട്ട് തിരിഞ്ഞ് നടന്നു....

വിഷ്ണു : തല തല്ലി കരയാൻ തൊടങ്ങി... അവൻ്റെ മനസ്സിൽ ഒന്നേ ഉള്ളൂ ഇപ്പൊ ( ഞാൻ ഊമ്പി )

മാമൻ : അതെ ഒന്നുമില്ല കുട്ടാ പേടിക്കണ്ട നീ ചെല്ല് കേട്ടോ അഡ്വാൻസ് ഹാപ്പി ബർത്ത്ഡേ....

ഞാൻ : ? ശെരി മാമ ...ഒന്ന് സംസാരിച്ചിട്ടു വരാം

മാമൻ : വേണ്ട വേണ്ട ...

ഞാൻ : പ്ളീസ്

മാമൻ : ശെരി പോ ...

പുറത്ത് ഫോൺ സംസാരിച്ച് ഉള്ളിലേക്ക് വന്ന സൂര്യ കണ്ടത് എൻ്റെ കുത്തിന് പിടിച്ച് എന്നെ തളളി ഇട്ട് ചവിട്ടി കൂട്ടുന്നത് ആണ് ....

സി ഐ യ്യും ബാക്കി പോലീസുകാരും അവനെ പിടിച്ച് മാറ്റി ഷിബു സാർ അവൻ്റെ കൂമ്പിനിട്ട് ഒരു തട്ട് കൊടുത്തു അവന് കുനിഞ്ഞ സമയത്ത്

💬 Comments

View all comments