0%

Chapter Title : വധു is a ദേവത 35 [Doli]

Author : Doli Read All Parts 2.1K

അവൻ്റെ നട്ടെല്ല് ഇടിച്ച് പരത്തി....

മാമൻ : എന്നെ വലിച്ച് പൊറത്ത് കൊണ്ട് പോയി ....

മാമൻ : നീ പോ ഞാൻ പറഞ്ഞത് ആണ് വേണ്ട എന്ന്... അവന് ഞാൻ കൊടുത്തോളാം....ടാ ഇവനെ വിളിച്ച് കൊണ്ട് പോ....

സൂര്യ എന്നെ പിടിച്ച് വണ്ടിയിൽ കേറ്റി

മാമൻ : ശെരി വിട്ടോ ...

സൂര്യ കാർ എടുത്ത് വേഗം തിരിച്ചു നരക തുല്യം ആയ സ്റ്റേഷനിൽ നിന്ന് വെളിയിലേക്ക് പോയി....

⏩ ഏറെ നേരത്തെ മൗനത്തിനോടുവിൽ അവൻ സംസാരിച്ച് തൊടങ്ങി

സൂര്യ : ടാ മതി അത് വിട് നീ തന്നെ ഒന്നും ചെയ്തില്ല എന്ന് പറഞ്ഞില്ലേ വിട്ടേക്ക്....

ഞാൻ : ആര് പറഞ്ഞില്ലേ എന്ന് ...

സൂര്യ : ടാ എല്ലാം മാമൻ നോക്കിക്കോളും വിട്ടേക്ക് ....

ഞാൻ മുഖം പൊത്തി ഇരുന്നു ....

സൂര്യ ; വെള്ളം വേണോ...

ഞാൻ : എന്തിന് അളിയാ ...

സൂര്യ : ശെരി അത് വിട് നീ പിന്നെ വീട്ടില് പോയിട്ട് മോന്ത കേറ്റി വക്കരുത്ത് കേട്ടോ നാളെ ബഡ്ഡെ ആണ് ....

എൻ്റെ ഫോൺ റിങ് ആയി ...

ഞാൻ എടുത്ത് നോക്കി സൂസി ആണ്...

ഞാൻ വണ്ടിയിൽ കണക്റ്റ് ചെയ്ത് കോൾ എടുത്തു...

ഞാൻ ; ഹലോ പറ കുട്ടാ ...

സൂസി : എവിടെ വിട്ടോ അവര്

ഞാൻ : വിട്ടു

സൂസി : അർജ്ജു പറഞ്ഞു ഞാൻ കാരണം വീണ്ടും നിനക്ക് ...

ഞാൻ : ഏയ് ഇല്ല കുട്ടാ എന്നാലും

💬 Comments

View all comments