Chapter Title : വധു is a ദേവത 35 [Doli]
അവൻ എന്നോടുള്ള പക തീർക്കാൻ നിന്നെ ചെ....
സൂസി : ഇല്ല ടാ അവന് എന്നോടും പക കാണും അവളെ അവന് കൊടുക്കാം എന്ന് ഞാൻ പ്രോമിസ്സ് ചെയ്തതാ ....
ഞാൻ : ശെരി മോനെ ഞാൻ വിളിക്കാം നീ റസ്റ്റ് എടുക്ക് കേട്ടോ അർജ്ജു ഉണ്ടോ അവടെ
സൂസി ; എൻ്റെ അടുത്ത് ഉണ്ട് ...
ഞാൻ : ഒന്ന് കൊടുത്തേ കുട്ടാ ...
അർജുൻ ; ഹലോ പറ ടാ....
ഞാൻ : ടാ അവളെ നോക്കണം കേട്ടൊ പിന്നെ താങ്ക്സ് ബ്രോ ....
അർജുൻ : ഇതൊക്കെ എന്ത് ബ്രോ നമ്മക്ക് സെറ്റ് ആക്കാം ...നീ പേടിക്കണ്ട ( സൂസി : ഞാൻ ഇല്ലെ അവനെ അങ്ങനെ വിടോ ഞാൻ ) കേട്ടോ അവള് പറഞ്ഞത്...
ഞാൻ : കേട്ടു നീ അവളെ നോക്കണം കേട്ടൊ
അർജുൻ : ശെരി ഞാൻ നോക്കാം
ഞാൻ : ഫോൺ അവൾക്ക് കൊടുക്ക്
സൂസി : ഹലോ
ഞാൻ : ശെരി സൂസ് ഞാൻ വിളിക്കാം കേട്ടോ ... നീ റസ്റ്റ് എടുക്ക് കേട്ടോ
സൂസി : ശെരി ...
ഞാൻ : ബൈ ടാ ... ?
സൂര്യ : ഇവൾക്ക് ഇത്ര സ്നേഹമോ
ഞാൻ : പിന്നെ കാണില്ലേ പാവം ?
സൂര്യ ; നിൻ്റെ കാര്യത്തിൽ മാത്രേ ഈ ഇത് ഉള്ളൂ അവൾക്ക് ....
ഞാൻ മൊഖം പൊത്തി ഇരുന്നു ....
സൂര്യ : മതി ടാ ഇന്ദ്ര ...
ഞാൻ
💬 Comments
View all comments