0%

Chapter Title : വധു is a ദേവത 35 [Doli]

Author : Doli Read All Parts 2K

പ്ളീസ് നിനക്ക് അറിയോ നമ്മള് തമ്മില് ഒടക്കായത്തിന് ശേഷം ഞാൻ ഡിപ്രസ്സ്ഡ് ആയിരുന്നു അർജ്ജു ഉള്ളത് കൊണ്ട് ആണ് ഇത്തിരി എങ്കിലും ഞാൻ ഒക്കെ ആയത് ... അവൾ എൻ്റെ മടിയിൽ കെടന്നുകൊണ്ട് പറഞ്ഞു....

എന്നാലും ഞാൻ എനിക്ക് പറ്റില്ല ടാ അവളെ ഫെയിസ് ചെയ്യാൻ

നീ എന്തിന് അവളെ ഫെയിസ് ചെയ്യണം കുട്ടാ നീ എൻ്റെ കൂ അല്ല ഞങ്ങളുടെ കൂടെ അല്ലേ ഇനി തൊട്ട് അവൾ എന്നെ നോക്കി പറഞ്ഞു ...

ഞാൻ : എന്നാലും

സൂസി : ഒരെന്നാലും ഇല്ല നീ പോവുന്നില്ല ആഹാ നീ എങ്ങോട്ടാ ഈ ഒളിച്ചൊണ്ടുന്നത്...

ഞാൻ : മടുത്തെടാ ?

സൂസി : ഒരുകണക്കിന് ഞാനും നിൻ്റെ ജീവിതം ഇങ്ങനെ ആവാൻ കാരണം അല്ലേ ടാ...അവരുടെ വാക്ക് കെട്ട് ഞാനും

ഞാൻ : നമ്മക്ക് എല്ലാം മറക്കാം എന്നിട്ട് പഴയ ഡിസൂസയും ഇന്ദ്രൂവും ആവാം ...

സൂസി : സത്യം ആയും ...

ഞാൻ : അതെ ...

സൂസി : അപ്പോ കാനഡ....

ഞാൻ : ഇല്ല നിനക്ക് വേണ്ടി ?

സൂസി : ??

ഞാൻ : കരയരുത് ഐ.... നീ ആൺകുട്ടി അല്ലേ സൂസ

സൂസി : ??

ഞാൻ : ഞാൻ ഒരു കാര്യം ചോദിക്കട്ടെ ...

സൂസി : ചോദിക്ക് അവൾ കണ്ണ് തുടച്ച്. കൊണ്ട് പറഞ്ഞു ...

ഞാൻ ; നിനക്ക് അർജ്ജുനേ ഇഷ്ട്ടം ആണോ

സൂസി : പിന്നെ അല്ലേ എന്താ ടാ ??

ഞാൻ :

💬 Comments

View all comments