0%

Chapter Title : വധു is a ദേവത 35 [Doli]

Author : Doli Read All Parts 2K

അർജ്ജു ഉണ്ട് നമ്മക്ക് കൂടാം ....

ഞാൻ : അതൊക്കെ പറയാൻ നല്ല രസം ആണ് പിന്നെ അത് അവസാനം നിങ്ങളുടെ പ്രൈവസി നഷ്ട്ടം ആവും

സൂസി : ? കം ഓൺ ഡ്യുഡ് നോ യു ആർ ക്രിയേറ്റിങ് എക്‌സ്സ്ക്യൂസസ്സ്....

ഞാൻ : ഇല്ല സൂ ഞാൻ സത്യം ആണ് പറഞ്ഞത് എനിക്ക് ഇന്ത്യ തന്നെ മടുത്തു

സൂസി ; അവൻ്റെ ഒരു പട്ടി ഷോ ഇന്ത്യ മടുത്തു പോലും ...

ഞാൻ ; ഞാൻ ഫിക്സ് ചെയ്ത് കഴിഞ്ഞു...

സൂസി : സോ ദാറ്റ് മീൻസ് ഐ ആം നോ വൺ ടു ടോക്ക് നൗ അങ്ങനെ അല്ലേ .... നീ അല്ല ആര് പറഞ്ഞാലും ഞാൻ മാറില്ല എന്നല്ലേ ഓക്കേ... ബൈ ഞാൻ പോവാ ...???

ഞാൻ : കം ഓൺ സൂ ഡോണ്ട് ബി ലൈക് ദിസ്

സൂസി : പിന്നെ എന്ത് ആണ് നീ പറഞ്ഞതിൻ്റെ മീനിങ് ഞാൻ നിൻ്റെ കാര്യതി

ഞാൻ : ഞാൻ അങ്ങനെ ഒന്നും പറഞ്ഞില്ല ...

ഐ കാണ്ട് ലൂസ് യു അഗെയിൻ... പറയുന്നത് കേക്ക് കുട്ടാ നമ്മക്ക് ഇവിടെ ഹാപ്പി ആയിട്ട് ചിൽ ആവാം ? ... അവൾ എൻ്റെ തോളിൽ കൈ വച്ച് അമർത്തി കൊണ്ട് പറഞ്ഞു ....

അതൊന്നും ശെരി ആവില്ല ടാ ഞാൻ അവളുടെ കൈ പിടിച്ച് തടവി കൊണ്ട് പറഞ്ഞു ...

ഒക്കെ ശെരി ആവും പ്ളീസ് മുത്തെ ഞാൻ ഇപ്പൊ ആണ് കുറച്ച് ഹാപ്പി ആയത്

💬 Comments

View all comments