0%

Chapter Title : വധു is a ദേവത 36 [Doli]

Author : Doli Read All Parts 2.2K

ആയിരുന്നു പിന്നെ നീ ഒരുപാട് എടുത്ത് ചാടി എല്ലാരോടും വിളിച്ച് പറയാൻ നിക്കണ്ട അവസാനം വട്ടത്തിൽ

ബ്രെയിൻ ? : അറിയാ ഇനി ആവർത്തിക്കില്ല ....

മനസ്സ് : പിന്നെ ഹോസ്പിറ്റലിൽ വച്ചുള്ള നാടകം അടിപൊളി ആയിരുന്നു ... അവടെ നിന്ന് സ്റ്റേഷനിൽ പോയി ഉള്ള പെർഫോർമൻസ് അതും കിടു ?‍?? നീ ഒരു കില്ലാടി തന്നെ ....

ബ്രെയിൻ ? : ബ്രോ ഒട്ടും മോശം അല്ല എനിക്ക് ആവശ്യം ഉള്ള സമയത്ത് കണ്ണീര് സപ്ലൈ ചെയ്ത് ഹെൽപ് ചെയ്തു ഓൺ പോയിൻ്റ് ആയിരുന്നു അത് ....

മനസ്സ് : ഇതൊക്കെ എന്ത് ചങ്കെ....

ബ്രെയിൻ ? : കില്ലാടി തന്നെ നീ മൈരേ

മനസ്സ് : അതെ എനിക്ക് ഒരു ആഗ്രഹം

ബ്രെയിൻ ? : എന്താ അത്

മനസ്സ് ; അത് അയാളിലെ മിലിറ്ററി അവനെ കൂടെ ഒന്ന് അണ്ണാക്കിൽ

ബ്രെയിൻ ? : സത്യം എനിക്കും ഒരു ആഗ്രഹം ഉണ്ട് അന്ന് ആ പന്നി അടിച്ച അടിയിൽ ഞാൻ അങ് കിറുങ്ങി പോയി അളിയാ ...

മനസ്സ് : ഇത്ര വലിയ തെണ്ടി ആയ മോനെ സപ്പോർട്ട് ചെയ്യുന്ന അവൻ ഒരു ഫസ്റ്റ് ക്ളാസ് മൈരൻ അല്ലേ അപ്പോ അവനും ഇരിക്കട്ടെ ഒരു പണി ... എന്താ വച്ചാ പ്ളാൻ ചെയ്തോ ഞാൻ പോയി കണ്ണീര് ഉണ്ടാക്കാൻ ഉള്ള ഓർഡർ കൊടുക്കട്ടെ ....

ബ്രെയിൻ ? : അതെ നാളെ നമ്മടെ 24 ത് ബഡ്ഡെ ആണ് അഡ്വാൻസ് ഹാപ്പി ബഡ്ഡെ

💬 Comments

View all comments