Chapter Title : വധു is a ദേവത 36 [Doli]
അമ്മു : ?
ഞാൻ അവളുടെ കണ്ണീര് തുടച്ച് അമ്മുനെ കെട്ടിപിടിച്ചു... അമ്മു എൻ്റെ തോളിൽ തല വച്ച് വീണ്ടും കരയാൻ തുടങ്ങി....
ഏയ് ഏയ് നോ നോ കരയരുത് പറഞ്ഞല്ലോ ....അത് വിട്ടേക്ക് നമ്മക്ക് നമ്മടെ കാര്യം നോക്കാം ...
അമ്മു : എന്നെ കൊണ്ട് പറ്റു.. അവളുടെ ഒച്ച പാതിക്ക് വച്ച് മുറിഞ്ഞ് പോയി ....
ഞാൻ : ഐയ്യ് ...എന്താ അമ്മു ഇത് പോട്ടേ... നിനക്ക് ഞാൻ ഇല്ലാതെ ജീവിക്കാൻ പറ്റോ...
അമ്മു ,: ഇല്ല സത്യം ആയും ചത്ത് പോവും
ഞാൻ : എനിക്കും അത് പോലെ നീ ഇല്ലാതെ ജീവിക്കാൻ പറ്റില്ല ... നമ്മക്ക് ഇടയില് ഒരു കാര്യം നടന്നു അത് നടന്ന് പോയില്ലേ എന്ത് ചെയ്യാൻ പറ്റും പോട്ടെ ... നമ്മക്ക് അത് വിടാം ... ഇത് പോലെ ഏത് ഹാ നമ്മള് ആറ് കൊല്ലം ആണ് നശിപ്പിച്ചത് അല്ലേ അതിൻ്റെ ഇടയിൽ നമ്മള് എന്തൊക്കെ ഒന്ന് അനുഭവിച്ചിട്ടുണ്ട് അത് നോക്കുമ്പോ ഇത് എന്ത് രണ്ട് ആഴ്ച്ച ഇത്ര അല്ലേ ഉള്ളൂ ...
അമ്മു : എന്നാലും കണ്ണാ ....
ഞാൻ : ഒന്നും പറയണ്ട നമ്മള് ഇനി ഹരി സൂസി അല്ല സൂസൻ പിന്നെ മുഖ്യം ആയി വിഷ്ണു ഈ മൂന് പേരും നമ്മടെ ജീവിതത്തിൽ നിന്ന് വെട്ടുന്നു ( അല്ലെങ്കിൽ വേണ്ട നാളെ മൊത്തം ആയി വെട്ടാം ).... ഒക്കെ അല്ലേ
അമ്മു കണ്ണ് തുടച്ച് കൊണ്ട് തല ആട്ടി
ഉമ്മ ഞാൻ അവളുടെ കവിളിൽ
💬 Comments
View all comments