Chapter Title : വധു is a ദേവത 36 [Doli]
അമർത്തി ഉമ്മ വച്ചു ...
ഞാൻ ; ശെരി ഞാൻ പോയി കുളിച്ചിട്ട് വരാം എന്നിട്ട് ഒരുമിച്ച് കഴിക്കാം കേട്ടോ....
അമ്മു : ശെരി ...?
ഞാൻ : ഇനി എന്താ ഡീ ഒലക്കെ നിനക്ക്
അമ്മു : ഞാൻ നിൻ്റെ സ്നേഹം അർഹിക്കുന്നുണ്ടോ കണ്ണാ
ഞാൻ : പിന്നെ നിൻ്റെ കാര്യം എനിക്ക് അറിയില്ല പക്ഷേ എനിക്ക് എൻ്റെ സ്നേഹം നിനക്ക് തരാൻ ആണ് ഇഷ്ട്ടം....
അമ്മു : സോറി കണ്ണാ റിയലി സോറി....ഞാൻ വലിയ തെറ്റ് ആണ് നിന്നോട് ചെയ്തത്.....
ഞാൻ : അമ്മുവെ ഞാൻ പറഞ്ഞു മതി ....
അമ്മു : ശെരി ഇല്ല ഞാൻ ഇനി കരയില്ല... ചെല്ല് പോയി കുളിച്ചിട്ട് വാ ...
ഞാൻ : വരുന്ന കുളിക്കാൻ
അമ്മു : ? ?
ഞാൻ : ഇനി അതിന് കരയണ്ട ... പിന്നെ ഞാൻ കുളിച്ച് വരുന്നതിന് മുന്നേ കരയാൻ ഉള്ളത് ഒക്കെ തീർത്ത് വച്ചോ ഇനി കരഞ്ഞ ഞാൻ സൂസിയുടെ അടുത്ത് പോവും പറഞ്ഞേക്കാം...
അമ്മു : പോടാ...?
ഞാൻ : ഇത് ഇതാണ് എനിക്ക് കേക്കണ്ടത്.... അപ്പോ മാറ്റം ഉണ്ട്
അമ്മു : ?
ഞാൻ : പറഞ്ഞത് ഓർമയിൽ ഇരിക്കട്ടെ ഇനി ഫാർ ക്രൈ ചെ നോ ക്രൈ....
ഞാൻ ബാത്ത്റൂമിൽ കേറി വാതിൽ അടച്ച് തിരിഞ്ഞ് കണ്ണാടി നോക്കി സ്വയം ഒന്ന് ചിരിച്ചു.... വെള്ളം ഓൺ ചെയ്ത് സംസാരിക്കാൻ തുടങ്ങി ...
ഇന്ദ്രൻ : കൊള്ളാം മോനെ നാളെ കൂടെ കഴിഞ്ഞാ നിനക്ക്
💬 Comments
View all comments