Chapter Title : വധു is a ദേവത 36 [Doli]
ഞാൻ : എവടെ പോത്ത്
ജാനു : ദേ അവടെ.... ഡൈനിങ് ടേബിളിൽ ഇരുന്ന് കഴിക്കുന്ന അവനെ നോക്കി പറഞ്ഞു ....
ഞാൻ അങ്ങോട്ട് നടന്ന് പോയി ...
ഡൈനിങ്ങിൽ പപ്പ അങ്കിൾ അമർ നന്ദൻ അച്ചു ഇവരൊക്കെ കഴിച്ചൊണ്ട് ഇരിക്കുക ആണ് ...
ഞാൻ : അമ്മ ഫൂഡ്.... അമ്മോ കൂയ്. . ചിൽ ഒറ്റ അടി കൈക്ക് തന്നെ കിട്ടി
അമ്മ : പാതിരാത്രി ആയാ കുറുക്കന് തൊടങ്ങി ഓളി ഇടൽ എന്താ ടാ
ഞാൻ : ആഹാരം....
അമ്മ : ഇന്നാ
ഞാൻ : ഐയ്യേ ബിരിയാണി എനിക്ക് വേണ്ട ...
അമ്മ : ഇതേ ഉള്ളൂ വേണേ തിന്നിട്ട് പോ....
ഞാൻ : ശെരി വേറെ വഴി ഇല്ലല്ലോ ....
ഞാൻ പ്ലേറ്റ് കൊണ്ട് ഹോളിൽ പോയി...
ഞാൻ ശ്രീ യെ നോക്കി അവള് ഫുഡിൽ ആണ് ഫുൾ ശ്രദ്ധ
ഞാൻ : സൂര്യ
സൂര്യ : ഓ
ഞാൻ : ചേച്ചിയും അനിയത്തിയും ഫൂഡ് കണ്ട പിന്നെ ഭൂമി കുലുക്കം വന്നാ അറിയില്ല ....
ശ്രീ : പോടാ .. പോടാ. ..
സൂര്യ : സത്യം ഈ രണ്ട് ഉണ്ടകളും ശെരിയായ തീനി മാടുകൾ തന്നെ ....
ഞാൻ : കഴിക്ക് അമ്മുക്കുട്ടാ.....
അമ്മു : എനിക്ക് വേണ്ട ഇന്ദ്ര എന്തോ പോലെ ഉണ്ട് ....
ഞാൻ : എന്താ അത്
അമ്മു : ഒരു സുഖം ഇല്ല വേണ്ട നീ കഴിച്ചോ
ഞാൻ : ഏയ് കണ്ണും
💬 Comments
View all comments