0%

Chapter Title : വധു is a ദേവത 36 [Doli]

Author : Doli Read All Parts 2.2K

മൂക്കും ഒക്കെ. നോക്ക് ....അല്ലെങ്കിൽ ഇരിക്ക് ഞാൻ വാരി തരാം .... കേട്ടോ .

അമ്മു : ? ശെരി ...

സൂര്യ : അയ്യ ഓരോരോ ഐഡിയ....

ഞാൻ : ഞാൻ പോയി കറി കൊണ്ട് വരാം ... നിക്കെ....

ഞാൻ ഓടി പോയി കറിയും ഫ്രൈയും ഒക്കെ കൊണ്ട് വന്നു...

അമ്മുനെ എൻ്റെ അടുത്ത് പിടിച്ച് ഇരുത്തി ഞാൻ വാരി കൊടുത്തു...

അമ്മു എന്നെ നോക്കി കൊണ്ട് ഞാൻ കൊടുക്കുന്നത് കഴിക്കാൻ തൊടങ്ങി....

പപ്പ : ആഹാ അടിപൊളി ആണല്ലോ ഇവടെ

അമ്മു പെട്ടെന്ന് എണീക്കാൻ നോക്കി ....

ഞാൻ : ഏയ് കഴിച്ചിട്ട് പോ ...

വിട് എനിക്ക് മതി ഞാൻ പോട്ടെ അമ്മു എന്നെയും പപ്പയെയും മാറി മാറി നോക്കി കൊണ്ട് പറഞ്ഞു ...

പപ്പ : ഏയ് മടി ഒന്നും വേണ്ട മോള് കഴിച്ചിട്ട് പോയാ മതി ....നിങ്ങള് സന്തോഷം ആയി ഇരിക്കുന്നത് കണ്ടാ മതി?...

അങ്കിൾ : എന്താ ഡോ

പപ്പ : ദേ നോക്ക് ....

അങ്കിൾ : അയ്യ എൽ.കെ.ജി കുട്ടി വാരി കൊടുക്കാൻ ഒരു കുപ്പി പാലും കൂടെ തരട്ടേ...

അമ്മു അങ്കിളിനെ തുറിച്ച് നോക്കി...

അങ്കിൾ : കണ്ടോ കണ്ടോ തള്ളയുടെ പോലെ നോക്കി പേടിപ്പിക്കുന്നത് ....ദേഷ്യം വന്നാ തള്ളയുടെ അതെ തന്നെ...

ഞാൻ : എന്ന മാമ നീങ്ക എപ്പോ പാത്താലും യേൻ പൊണ്ടാട്ടിയെ തിട്ടിക്കിട്ടെ....

അങ്കിൾ : നീ സുമ്മാ ഇറ് മാപ്പിളെ ഇവളെ രണ്ട് സാത്ത്നാ താൻ തിമിറ്

💬 Comments

View all comments