Chapter Title : വധു is a ദേവത 36 [Doli]
കൂടെ ഇവരും അങ്കിൾ ആൻ്റി പിന്നെ കുട്ടു പിന്നെ ഞാൻ അമ്മു പപ്പ അമ്മ അമർ അങ്ങനെ ...
പപ്പ : ഗ്രേറ്റ് ഐഡിയ അത് പൊളിക്കാൻ സാധ്യത ഉണ്ട് ....എന്ത് പറയുന്നു ദാസ് ...
അങ്കിൾ ; നല്ല രസം ആണ് നിൻ്റെ കൂടെ രണ്ടെണ്ണം അടിച്ച് കഥയും പറഞ്ഞ് ഇരിക്കാൻ ആണ് എനിക്കും താൽപ്പര്യം ...നോക്കാം ...
പപ്പ : അങ്ങനെ ആണേൽ അടുത്ത സർപ്രൈസ്.... കൊട് കൈ....
സൂര്യ : ഇന്ദ്ര ഇങ്ങ് വന്നെ ....
ഞാൻ : അതെ ഞാൻ എന്നാ അങ്ങോട്ട്
പപ്പ : ചെല്ല് ചെല്ല്...
ഞാൻ :എന്താ ടാ ...
സൂര്യ : മാൻ വലയിൽ മാട്ടി....
ഞാൻ , ആണോ ...
സൂര്യ : ഉം ഉ....
ഞാൻ : ചൽ
ഞങ്ങള് ഉള്ളിലേക്ക് നടന്നു ...
ഞാൻ : സൂര്യ ...
അവനും പിന്നാലെ വന്നു....
ശ്രീ എന്നെ വലിച്ച് മുകളിലേക്ക് പോയി ....
ഞാൻ : വാട്ട് ...
ശ്രീ : എന്താ ശെരിക്കും കാര്യം ... ചേച്ചി വിളിച്ചു കുറച്ച് മുന്നേ
ഞാൻ : ആഹാ ചേച്ചിക്ക് സുഖം അല്ലെ
ശ്രീ : ?...
സൂര്യ : എന്താ ... എന്താടി
ഞാൻ : ഇവൾക്ക് എന്തോ ചോദിക്കാൻ ഉണ്ട് എന്ന് ...
ശ്രീ : സൂര്യ ശെരിക്കും എന്താ സീൻ ...
ഞാൻ ; ഞാൻ പറയാം
അമ്മു വാതില് തുറന്ന് ഉള്ളിലേക്ക് വന്നു ...
ഞാൻ : നീയും
💬 Comments
View all comments