Chapter Title : വധു is a ദേവത 36 [Doli]
വാ വെക്തം ആയി പറയാം കേക്ക്....ഞാൻ പറയണോ അതോ നീ പറയുന്നോ സൂര്യ
സൂര്യ : ? ഞാൻ പറയുന്നില്ല ...
ഞാൻ : ശെരി ഞാൻ തന്നെ പറയാം ...
ഞാൻ : അതായത് സൂസിയും വിഷ്ണുവും വഴക്ക് ആണ്
ശ്രീ : എന്തിനാ
ഞാൻ : നിങ്ങളുടെ കല്യാണം നടത്തി തന്നതിന് ....
ശ്രീ : അതിന് അവളാണോ കല്യാണം നടത്തിയത് ഞാനും ഇവനും അല്ലേ ... അപ്പോ ഞങളെ അല്ലേ അവന് ദേഷ്യം വരണ്ടത്...
ഞാൻ : അല്ല സൂസിയും വിഷ്ണുവും തമ്മിൽ ഉള്ള ഡീൽ പ്രകാരം നിന്നെ ഇവനും ആയി അടിപ്പിച്ച് അവന് കൊടുക്കാം എന്ന് സൂസി പ്രോമിസ് ചെയ്തിട്ടുണ്ട് ....
ശ്രീ : എനിക്ക് കലങ്ങിയില്ല
ഞാൻ : എടി നിൻ്റെ കല്യാണം കഴിഞ്ഞു അതിൻ്റെ സാക്ഷി ആരാ സൂസി അല്ലേ അപ്പോ ഇത് അറിഞ്ഞ അവൻ ന്യായം ആയും അവളുടേ നേരെ ദേഷ്യം വരില്ലേ കൂടെ നിന്ന് ചതിച്ചതിന് വരോ ഇല്ലെ ....
ശ്രീ : ഹാ ശെരി ആണ് ...
ഞാൻ : അപ്പോ അവൻ പ്ളാൻ ഇട്ട് ഒരു അവസരം കാത്ത് നിന്ന് അവളെ പണിഞ്ഞു അതിന് ഞാൻ കൊണ്ട്. തലയും വച്ച് കൊടുത്തു...
അമ്മു : പോട്ടെ ഇന്ദ്ര സാരം ഇല്ല ...
ഞാൻ : അത് സാരം ഇല്ല ടാ ഞാൻ ഓക്കേ ആണ് ....
ശ്രീ : അവൻ എന്താ ചെയ്തത് ...
ഞാൻ : ആരോടും പറയണ്ട കേട്ടോ
ശ്രീ
💬 Comments
View all comments