0%

Chapter Title : വധു is a ദേവത 36 [Doli]

Author : Doli Read All Parts 2.2K

: ഇല്ല പറ

ഞാൻ : റേപ്പ് അറ്റംപ്റ്റ് ...

ശ്രീ : ?

അമ്മു : അശോ....

ഞാൻ : ആരോടും പറയരുത് ഇവടെ എനിക്കും ഇവനും മാത്രമെ ഇത് അറിയൂ ദയവ് ചെയ്ത് ഒളറി വക്കരുത് പറഞ്ഞേക്കാം എല്ലാരും നാറും ....

അമ്മു : ഇല്ല ഞാൻ ആരോടും പറയില്ല ....

ശ്രീ : എന്നാലും അവൻ ചെ

ഞാൻ : ശെരിക്കും ഉണ്ട് സൂസിക്ക് നല്ല മുറിവ് ഉണ്ട് പൊറം കൈക്ക് മുറിവ് അത് പോലെ കഴുത്തില് പിന്നെ ചുണ്ടില് എല്ലാം .... ഈ ചെക്കൻ

സൂര്യ : ?

ഞാൻ : ഇതില് അൽഭുതം എന്താ വച്ചാ നമ ... ? നമ്മൾക്ക് ചെയ്ത അതെ പോലെ എന്തോ ആണ് ജ്യൂസിൽ ഒറക്ക ഗുളിക കലക്കി പിന്നെ മയക്ക് മരുന്ന് കൊടുത്ത് ചെ... പാവം സൂസി അവളുടെ ജീവിതം തന്നെ ചെറ്റ നശിപ്പിച്ചു....

അമ്മു കരയാൻ തൊടങ്ങി....

ഞാൻ : ഏയ് നമ്മടെ ഭാഗ്യം കൊണ്ട് ഞാൻ രക്ഷപെട്ടു...വിട്ടേക്ക് അമ്മു വാളെടുത്തവൻ വാളാൽ...

ശ്രീ : എന്നാലും അവൻ ഇത്ര വലിയ നാറി ആണ് ...

സൂര്യ : അവൻ്റെ തന്ത എന്താ അയാൾടെ അല്ലേ മോൻ പിന്നെ എങ്ങനെ ഉണ്ടാവും ....ഇപ്പൊ പോലീസ് സ്റ്റേഷനിൽ തെളിവ് ആയാൾടെ മോൻ്റെ എതിരെ കേസ് അവൻ്റെ പേരിൽ വണ്ടിയിൽ ഉണ്ടായിരുന്നത് അവൻ എന്നിട്ടും അയാള് കുറ്റം പറയുന്നത് മുഴുവൻ ഇവനെ ആണ് ... വിഷ്ണു ഇവനെ സ്റ്റേഷനിൽ വച്ച് തല്ലി ചവിട്ടി....

ഞാൻ

💬 Comments

View all comments