0%

Chapter Title : വധു is a ദേവത 36 [Doli]

Author : Doli Read All Parts 2.3K

സൈഡിൽ വച്ചിട്ട് അമ്മുനെ പിടിച്ച് എൻ്റെ മേലെ കേറ്റി ഇരുത്തി....

ഞാൻ : ഈ കണ്ണ് ഉണ്ടല്ലോ ഇസ് ഫക്ക് മാൻ....?.

അമ്മു : ചുമ്മാ ചുമ്മാ എന്നിട്ട് അന്ന് അവടെ വച്ച് ഞാൻ ഇത്ര വട്ടം ലുക്ക് തന്നു...

ഞാൻ : അത് വേറെ

അമ്മു : അല്ല ഇത് സോപ്പ് സോപ്പ്....നിനക്ക് ഒരു ഫീലും ഇല്ല...

ഞാൻ : എങ്ങനെ ഫീൽ വരും നിൻ്റെ കണ്ണിൽ നോക്കിയാ എനിക്ക് ഹരിയുടെ മുഖം ആണ് കാണുന്നത് അവനെ പച്ചക്ക് കൊളുത്താൻ തോന്നും പിന്നെ എങ്ങനെ ആണ് സാർ....

അമ്മു : എന്നോട് നിനക്ക് ഇത്ര സ്നേഹം എങ്ങനെ ടാ

ഞാൻ ,: അതൊക്കെ വരും ...

അമ്മു : നിനക്ക് എന്നോട് ദേഷ്യം ഇല്ലെ ടാ

ഞാൻ :ഇല്ല ഞാൻ നിൻ്റെ ജ്യൂസിന് അടിക്റ്റ് ആയി പോയില്ലേ എനിക്ക് കൈ വെറക്കും ?‍??

അമ്മു : ചി.. ഹും ?

ഞാൻ : അമ്മ അന്ന് ചെയ്തത് ഇത്ര നന്നായി അല്ലേ

അമ്മു : എന്ത്

ഞാൻ : നമ്മളെ കെട്ടിച്ചത് അമ്മ ആണ് മെയിൻ പപ്പ കൂടെ എൻ്റെ വാശി കണ്ട് ഒന്ന് ബാക്ക് ആയതാ അമ്മ ആണ് ...

അമ്മു : അതെ ആൻ്റി ആണ് എല്ലാത്തിനും കാരണം ...താങ്ക്സ് ചക്കരെ ....

ഞാൻ : പിന്നെ വൈകുന്നേരം ഫോണിൽ നിനക്ക് ഒരു തന്തക്ക് വിളി വന്നില്ലേ

അമ്മു : അതെ ഞാൻ പിന്നെ നീ പോയപ്പോ അതിൻ്റെ ഇടക്ക് ഇത് മറന്നു

💬 Comments

View all comments