0%

Chapter Title : വധു is a ദേവത 36 [Doli]

Author : Doli Read All Parts 2.3K

ഞാൻ : അത് എൻ്റെ നമ്പർ ആണ്...

അമ്മു : എൻ്റെ തന്തക്ക് വിളിച്ചോ നീ കണ്ണാ ...

ഞാൻ : ചുമ്മാ ഫൺ ഫൺ...

അമ്മു : എന്ത് സമാധാനം ആണ് ഇപ്പൊ അറിയോ ...

ഞാൻ : എനിക്കും ...അമ്മു നിനക്ക് നല്ല ക്ഷീണം ഉണ്ട് കേട്ടോ ...

അമ്മു : ഒറക്കം ഇല്ല കുട്ടാ അതിൻ്റെ ആണ് ...

ഞാൻ : ഇത് അതൊന്നും അല്ല ....അപ്പോ ഞാൻ അന്ന് കഴിഞ്ഞ് ഇത് വരെ ഒറങ്ങിയിട്ടില്ല... അറിയോ ...

അമ്മു : ?.....സാരം ഇല്ല നമ്മക്ക് ഇന്ന് ഒരുമിച്ച് ഒറങ്ങാം കേട്ടോ ...

ഞാൻ ; അതെ ഞാൻ സൂര്യയുടെ കൂടെ പോവും...

അമ്മു : പിന്നെ അതൊന്നും വേണ്ട ... പ്ളീസ്

ഞാൻ : അതല്ല കണ്ണാ നിക്ക് പറയട്ടെ

അമ്മു : ഒന്നും പറയണ്ട ... നോ ...

ഞാൻ : അയ്യോ ഇത് എനിക്ക് പണി ആവും ...

അമ്മു : ശെരി വാ നമ്മക്ക് കെടക്കാം അപ്പോ

ഞാൻ : ശെരി

അമ്മു : ഗിഫ്റ്റ് വേണ്ടേ...

ഞാൻ : അതും ഉണ്ടോ

അമ്മു : ഉണ്ട് ... കണ്ണടക്ക്

ഞാൻ കണ്ണടച്ചതും അമ്മു എന്നെ കെട്ടിപ്പിടിച്ച് എൻ്റെ കവിളിൽ കടിച്ചു...

ആ നിമിഷത്തിൽ വീണ്ടും പഴയ നിക്കർ ഇട്ട പാവം കണ്ണൻ ആയി ഞാൻ മാറി ...

ഞാൻ കണ്ണും അടച്ച് പഴയ ഓർമകൾ ഓർത്ത് ഇങ്ങനെ ഇരുന്നു....

കാലിൽ ഒരു പിച്ച് കിട്ടി അതിൻ്റെ

💬 Comments

View all comments