Chapter Title : വധു is a ദേവത 36 [Doli]
വേദന ആണ് എന്നെ ഓർമയിൽ നിന്ന് എണീറ്റത്
ഞാൻ : ഡീ പോത്തെ....എന്തിന് ഇപ്പൊ പിച്ചിയത്
അമ്മു : ഇത് എന്തിന് വേണ്ടി ആണേലും അവളുടെ കൂടെ നടന്നതിന് അതാണ് എനിക്ക് ഏറ്റവും വെഷമം ആയത്
ഞാൻ : അപ്പോ നിനക്ക് എൻ്റെ കാര്യം അറിയണോ ഇത്തിരി കൂടെ കഴിഞ്ഞിരുന്നെ അവള് എന്നെ പീഡിപ്പിച്ചത് തന്നെ ..
അമ്മു : ആണോ ? ...
ഞാൻ : പിന്നെ ഞാൻ ഇതിൽ ഒന്നും മയങ്ങുന്നവൻ അല്ല അത് കൊണ്ട് കാര്യം ഇല്ല
അമ്മു : ശെരിക്കും
ഞാൻ : ചെറിയ പിടിത്തം കിസ്സ് ഒക്കെ നടന്നു ?
അമ്മു : അയ്യ നാറി ദേ കൊന്ന് കളയും ഞാൻ ...അവൻ്റെ ഒരു കിസ്സടി
ഞാൻ അവളെ ഇടുപ്പിൽ പിടിച്ച് എന്നോട് ചേർത്തി...
ഞാൻ : സ്റ്റിൽ ഡൗട്ടാ മാമ
അമ്മു : ഏയ് എനിക്ക് ആരും ടച്ച് ചെയ്യുന്നത് ഇഷ്ട്ടം ഇല്ല കണ്ണാ. ... ഇഹ്....
ഞാൻ : അയ്യ എൽ കെ ജി വാളി പയല്....
അമ്മു : അതല്ല മുത്തെ അവള് എന്നോട് എന്തൊക്കെ ആണ് പറഞ്ഞത് അറിയോ
ഞാൻ : എല്ലാം അറിയുന്നവൻ ഞാൻ... പിന്നെ ഒരു കാര്യം എൻ്റെ സുണ്ട് നിൻ്റെ സുണ്ടും ആയിട്ട് അല്ലേ സെറ്റ് ആവു അതല്ലേ അതിൻ്റെ ചാവി ....
അമ്മു : ആണോ ?
ഞാൻ : സംശയം ഉണ്ടോ ....
അമ്മു : ഉം ... ഉണ്ട്
ഞാൻ : എന്നാലെ അത് അവടെ
💬 Comments
View all comments