0%

Chapter Title : വധു is a ദേവത 36 [Doli]

Author : Doli Read All Parts 2.3K

ചുണ്ടിൽ ഉറിഞ്ചി വലിച്ചു...

അമ്മു പെട്ടെന്ന് കണ്ണ് തുറന്ന് എന്നെ നോക്കി ...

ഞാൻ സൈറ്റ് അടിച്ച് കാട്ടി....

അമ്മൂൻ്റെ കണ്ണ് നിറഞ്ഞ് ഒഴുക്കി....

ഞാൻ അവളുടെ കവിളിൽ പിടിച്ച് കണ്ണ് തുടച്ച് ബീഡ്ഢിലേക്ക് ചെരിഞ്ഞ് അവളുടെ തല പിടിച്ച് കീഴ്ചുണ്ട് വലിച്ച് എടുത്തു.... നല്ല മധുരം ഉണ്ട് കേക്കിൻ്റെ ആയിരിക്കും ....

ഇന്ദ്ര ഇന്ദ്ര അമർ താഴെ നിന്ന് എന്നെ വിളിച്ചു...

ഞാൻ മാറാൻ നോക്കി എവടെ എൻ്റെ അടിയിൽ കെടന്ന അമ്മു കാല് കൊണ്ട് എന്നെ ചുറ്റി പിടിച്ചിരിക്കാ....

ഞാൻ ബലം പ്രയോഗിച്ച് മാറാൻ നോക്കി ...

അമ്മു എൻ്റെ ചുണ്ടിൽ കടിച്ച് വലിച്ചിട്ട് പിടി വിട്ട് കെടന്നു...

ഞാൻ : ഹ ഡീ പൊട്ടിച്ച് കഴുതെ ....

അമ്മു : സോറി കുട്ടാ വെറി കേറി പോയി ...

ഞാൻ : ശെരി ശെരി ... മുറിഞ്ഞു...

അമ്മു : അതും ഒരു സുഖം അല്ലെ ... നീ എത്ര വട്ടം എൻ്റെ പൊട്ടിച്ചിട്ടുണ്ട്...

ഞാൻ : ഒരിക്കെ അത് പല്ല് കൊണ്ടത് ആണ് ഞാൻ വേണം എന്ന് വചല്ല

അമ്മു : ശെരി ശെരി ...എന്നെ പൊക്കിക്കെ വാ നമ്മക്ക് താഴെ പോവാം...

ഞാൻ : കൊഞ്ചല് കൂടുന്നുണ്ട് അങ്കിള് പറഞ്ഞത് ശെരി തന്നെ ...

അമ്മു : ഞാൻ ക്യൂട്ട് ബേബി അല്ലേ ടാ....

ഞാൻ : ശെരി കേറിക്കോ...

എനിക്ക് ഒരു കോൾ വന്നു ...ഞാൻ ഫോൺ എടുത്ത് നോക്കി റൂഹി ... വിഷ് ചെയ്യാൻ ആയിരിക്കും അവളും

💬 Comments

View all comments