0%

Chapter Title : വധു is a ദേവത 36 [Doli]

Author : Doli Read All Parts 2.3K

ആയി രണ്ട് മിനിറ്റ് സംസാരിച്ച് നും ഫോൺ കട്ടാക്കി....

അമ്മു : എന്ത് പറയുന്നു റൂഹി

ഞാൻ : എന്ത് പറയണം ... വിഷ് ചെയ്തു അത്ര തന്നെ ...

അമ്മു : നമ്മടെ വിഷിന് വെല ഇല്ലല്ലോ...

ഞാൻ : ഞാൻ പറഞ്ഞത് തിരിച്ചെടുത്തെ ...

അമ്മു : എന്ത്

ഞാൻ : നീ മാറി പറഞ്ഞത് നീ ഒരുകാലത്തും മാറില്ല ...

അമ്മു : അപ്പോ നിനക്ക് എന്നെ വേണ്ടേ പറ ടാ പറയാൻ...

ഞാൻ : അഡ്ജസ്റ്റ് ചെയ്യാം വാ...

അമ്മു : ടാ പട്ടി ...

ഞാൻ : ചോദിച്ച് വാങ്ങിയത് അല്ലേ നീ ...

അമ്മു : എന്നാലും ...

ഞാൻ : ഇപ്പൊ പഴയ പോലെ ആയല്ലോ .... ആ ചീറലും ദേഷ്യവും....

അമ്മു : നിൻ്റെ ഇൻഫ്ലുവൻസ് എൻ്റെ ജീവിതത്തിൽ എത്ര ഇമ്പോർട്ടൻ്റ് ആണ് എന്ന് മനസ്സിലായോ

ഞാൻ : വാ താഴെ പോവാം .... നല്ല വേദന കടിച്ച് വലിച്ചത്....

നോക്കട്ടെ .... അമ്മു എൻ്റെ കീഴ് ചുണ്ട് പിടിച്ച് അകത്തി നോക്കി...

അവളതിൽ ഒന്ന് തടവി നോക്കി വീണ്ടും ചുണ്ടിൽ ചുണ്ട് ചേര്ത്ത് കിസ്സ് ചെയ്യാൻ തുടങ്ങി....

⏩ താഴെ

നന്ദൻ : അളിയാ ഞങ്ങള് പോവാ രാവിലെ വരാം ...

റെമോ : അതെ അവനെ ഒന്ന് പോക്കണ്ടെ വിഷ്ണു ഗോപാലനെ

അമർ : വെളിയില് വരട്ടേ അവൻ്റെ തരി ഒടച്ചിട്ട് തന്നെ കാര്യം ...പന്ന പെലയാടി...

അച്ചു ; ഒന്ന് മിണ്ടാതെ

💬 Comments

View all comments