0%

Chapter Title : വധു is a ദേവത 36 [Doli]

Author : Doli Read All Parts 2.3K

ഇരി മൈരേ നീ

സൂര്യ : ടാ നായിൻ്റെ മോനേ ആവശ്യം ഇല്ലാത്ത വള്ളി വലിക്കാൻ നിന്നാ പറഞ്ഞേക്കാം ....

നന്ദൻ : ഒന്നും വേണ്ട നീ മിണ്ടാതെ ഇരി ഒരു സീൻ തീർന്നതെ ഉള്ളൂ...

റെമോ : നീ വാടാ നമ്മക്ക് ഇറങ്ങാം...

അച്ചു : ശെരി വിട്ടോ ...

അവര് ഇറങ്ങി

ജാനുവും ശ്രീയും കൂടെ മുറ്റത്തേക്ക് വന്നു

ശ്രീ : അവര് ഇത് എങ്ങോട്ടാ പോയത്

സൂര്യ : വീട്ടിലേക്ക് നമ്മക്ക് അവര് വന്നിട്ട് ഇറങ്ങാം...

ജാനു : അല്ല അച്ചു ഗിഫ്റ്റ് വാങ്ങി കൊടുക്കണ്ടേ

സൂര്യ : ഏയ് അങ്ങനെ ഒന്ന് ഇല്ല ...

ജാനു. : അതെന്താ...

സൂര്യ : അത് നമ്മള് ഗിഫ്റ്റ് കൊടുക്കുമ്പോ റെമോന് ഫീൽ ആവില്ലേ അത് പറഞ്ഞ് ഗിഫ്റ്റ് ഇന്ദ്രൻ ബാൻ ആക്കി ... ആരും ആർക്കും ക്കും ഗിഫ്റ്റ് കൊടുക്കില്ല കേക്ക് മാത്രം ...

ശ്രീ : ? ശോ എന്ത് സംഭവം ആണ് ഈ ചെക്കൻ ....

അമർ : എല്ലാം ഉണ്ട് പക്ഷെ ഭാഗ്യം മാത്രം ഇല്ല...

കാർ കേറി വന്നു....അങ്കിൾ ആണ് വണ്ടി ഓടിച്ചത് ....

അമർ : നിങ്ങള് ഇത് എങ്ങോട്ട് പോയതാ...

പപ്പ : അവൻ എവടെ

അമർ : മോളിൽ

പപ്പ : ദേ നിൻ്റെ ആൻ്റി കരഞ്ഞ് നാറ്റിച്ചു എൻ്റെ മോന് നല്ല വെഷമം ഉണ്ട് അവൻ അഭിനയിക്കുക ആണ് എന്നൊക്കെ പറഞ്ഞ് ... ഇയാൾക്ക് ഒന്ന് സമാധാനം ആയിട്ട് കരയാൻ പോലും

💬 Comments

View all comments