0%

Chapter Title : വധു is a ദേവത 36 [Doli]

Author : Doli Read All Parts 2.3K

അടക്കം എല്ലാം കുടുങ്ങും അതാ ഇവന്മാർ വല്ലതും വിളിച്ച് പറഞ്ഞാ വെറുതെ സീൻ ആവും ...താൻ വന്നിട്ട് പോ കൊറച്ച് നേരം ഉറപ്പ്

ഞാൻ : ശെരി സാർ

?

സൂര്യ : എന്താ ടാ

ഞാൻ : അതെ സി ഐ ഇല്ലെ അയാള് ആണ് വിളിച്ചത്

സൂര്യ : എന്ത്

ഞാൻ : പണി ആയി തോന്നുന്നു ...നീ മാത്രം ആണോ വന്നത്

സൂര്യ : അല്ല ശ്രീ ഉണ്ട്

ഞാൻ : ശെരി അവളെ അവരുടെ കൂടെ പറഞ്ഞ് വിട്ടേക്ക് നമ്മക്ക് പോയിട്ട് വരാം....

സൂര്യ : ശെരി വാ...

സൂര്യ : ദേ അവര് വരുന്നു...

ഞാൻ : അതെ ഗായ്സ് എന്നെ എറണാകുളത്ത് ഉള്ള സ്റ്റേഷനിൽ നിന്ന് വിളിച്ചു എനിക്ക് പോണം പെട്ടെന്ന് വരാം കേട്ടൊ...

അമ്മു : എന്താ എന്തെങ്കിലും കൊഴപ്പം ഉണ്ടോ

ഞാൻ : ഒന്നും ഇല്ല... ഒന്നും ഇല്ല ... അത് വണ്ടി ഇറക്കാൻ എനിക്ക് പോയി ഒപ്പിടണം പിന്നെ എനിക്കും ഈ നടന്ന കാര്യത്തിനും ഒരു ബന്ധവും ഇല്ല എന്ന് എഴുതി കൊടുക്കണം അത്ര തന്നെ ഞങ്ങള് പോയിട്ട് വരാം ...

ഞാൻ : അമറെ നീ ജോസഫ് അങ്കിളിൻ്റെ നമ്പർ എനിക്ക് അയച്ച് തരണം കേട്ടോ ... അവര് ചോദിച്ചാ പേടിക്കാൻ ഒന്നും ഇല്ല പറ ...ശെരി സൂര്യ വാ....

അമ്മു : പെട്ടെന്ന് വരണേ

ഞാൻ : ശെരി ...?

ഞങ്ങള് കാറിൻ്റെ അടുത്തേക്ക് പോയി ...

ഞാൻ ഡ്രൈവിംഗ് സീറ്റിൽ

💬 Comments

View all comments