0%

Chapter Title : വധു is a ദേവത 36 [Doli]

Author : Doli Read All Parts 2.3K

കേറി ...

സൂര്യ : കൈ വിട്ട് പോയോ എല്ലാം ...ഇന്ദ്ര

ഞാൻ : നോക്കാം ... ഉം നോക്കാം ....

ഞാൻ വണ്ടി പറപ്പിച്ച് വിട്ടു....

ഞാൻ : ടാ അർജ്ജുന് എൻ്റെ ഫോൺ എടുത്ത് ഇങ്ങനെ ഒരു മെസ്സേജ് അയക്ക് സൂര്യ സൂസിയൊട് വിഷ് ഇന്ദ്രൻ എന്ന്...

സൂര്യ അത് പോലെ ചെയ്തു...

ഞാൻ : പിന്നെ ഞാൻ നിനക്ക് ഒരു സിഗ്നൽ തരും അപ്പോ തന്നെ നീ എൻ്റെ ഫോൺ എടുത്ത് ശ്രീജിത്തിനെ വിളിച്ച് പറയണം കേട്ടൊ ബാക്കി അവൻ നോക്കിക്കോളും ....

പെട്ടെന്ന് തന്നെ ഞങ്ങള് സ്റ്റേഷനിൽ എത്തി...

വണ്ടി നിർത്തി ഞാൻ പുറത്തേക്ക് ഇറങ്ങി... പുറത്ത് തന്നെ പട്ടാളം ഉണ്ട് കൂടെ ഒരുത്തനും ...

എന്നെ കണ്ടതും അയാള് വന്നു ....

വക്കീല് : നീ ആണോ ഇന്ദ്രൻ

ഞാൻ : അതെ നിങ്ങളാരാ

വക്കീല്: അതൊക്കെ വഴിയേ അറിയും ...

പട്ടാളം ; നീ പെട്ട് മോനെ എൻ്റെ മോൻ ഒരു രാത്രി മുഴുവൻ സെല്ലിൽ ആയിരുന്നു ....

ഞാൻ : അതെ തന്നോട് ഇണ്ടാക്കാൻ അല്ല ഞാൻ വന്നത്

വക്കീൽ; ടാ ടാ മോനെ ഒന്നടങ്ങ്.... സി ഐ വന്നോട്ടെ....

ഞാൻ സൂര്യയുടെ അടുത്തേക്ക് പോയി ടാ പിന്നെ അമർ അങ്കിളിൻ്റെ നമ്പർ അയച്ച് തന്നോ നോക്കിക്കേ ....

സൂര്യ : വന്നിട്ടുണ്ട് ...

ഞാൻ : സംഭവം ഇവടെ എന്താവും എന്ന് എനിക്ക് അറിയാം എന്നാലും ഞാൻ പറയാം അപ്പോ അങ്കിളിനെ വിളിച്ചിട്ട് ഇന്ദ്രനെ ഇവടെ

💬 Comments

View all comments