Chapter Title : വധു is a ദേവത 36 [Doli]
ഇട്ട് പേഡിപ്പിക്കുക ആണ് എന്ന് പറയണം കേട്ടോ ....നീ ഫോൺ താ ...
ഞാൻ ഫോൺ വാങ്ങി കം ആഫ്‌റ്റർ ട്വെൻ്റി മിനിറ്റ്സ് എന്ന് ഒരു മെസ്സേജ് അയച്ചു...എന്നിട്ട് അത് ഡിലീറ്റ് ആക്കി...
പപ്പ ഇടക്ക് വിളിച്ച് കാര്യം ചോദിച്ചു ...
⏩ കുറച്ച് കഴിഞ്ഞതും സി ഐ വന്നൂ....
വണ്ടിയിൽ നിന്ന് സാർ ഇറങ്ങിയതും അയാള് എന്നെ തോളത്ത് കൈ ഇട്ട് വിളിച്ച് കൊണ്ട് പോയി...
സി ഐ: അതെ എനിക്ക് അറിയാം തൻ്റെ വെഷമം ഒന്ന് സഹകരിക്ക് കുട്ടാ ഇവൻ എങ്ങാനും പോലീസ് അനാസ്ഥ എന്നൊക്കെ പറഞ്ഞാ അറിയാലോ ഇപ്പൊ തന്നെ ആവശ്യത്തിൽ കൂടുതൽ ഉണ്ട്
ഞാൻ : ശെരി സാർ ....
സി ഐ ബെൽ അടിച്ച് അവരെ വിളിച്ചു...
സി ഐ: എന്താ വച്ചാ ചോദിച്ചോ...
വക്കീല് : ഇവനെ അറിയൊ.... ഹരിയുടെ ഫോട്ടോ കാണിച്ച് എന്നോട് അയാള് ചോദിച്ചു ...
ഞാൻ ; അറിയാം
വക്കീല് : എങ്ങനെ
ഞാൻ : പണ്ട് ഒരു വിഷയം ഉണ്ടായിട്ടുണ്ട് അങ്ങനെ ഇവനെ ഞങ്ങള് കോളേജിൽ വച്ച് തല്ലിയിട്ടുണ്ട്...
വക്കീല് : സാറേ തല്ലി എന്നല്ല കൊല്ലാൻ നോക്കി അതാണ് സത്യം ...
സി ഐ: എനിക്ക് അറിയാം പിന്നെ അത് കോളേജ് മൊത്തം ഉള്ള ഇഷ്യൂ ആണ് ഞാൻ അന്വേഷിച്ചു ....
വക്കീല് : ശെരി ...നിന്നെ ആലപ്പുഴ സ്റ്റേഷനിൽ മയക്ക് മരുന്ന് കൊടുത്ത് യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിന് അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ഒരു കരകമ്പി ഉണ്ടല്ലൊ....
ഞാൻ : അത്
💬 Comments
View all comments