0%

Chapter Title : വധു is a ദേവത 36 [Doli]

Author : Doli Read All Parts 2.3K

ഞാൻ അല്ല എന്നെയും ആ പെൺകുട്ടിയെയും തനിക്ക് പൈസ തന്ന ആൾ ഇല്ലെ അയാളുടെ മകൻ ആണ് മരുന്ന് തന്ന് മയക്കി കെടത്തിയത്...

വക്കീല് : കുറച്ച് മാന്യൻ ആയി സംസരിക്കടാ...

ഞാൻ : അപ്പോ നിങ്ങൾക്ക് എടാ പോടാ എന്ന് വിളിക്കാമോ . വക്കീലേ...

സി ഐ: അതെ ഇന്ദ്രജിത്ത് കുറച്ച് മാന്യം ആയി സംസാരിക്ക് ഒരു വക്കീൽ അല്ലേ...

ഞാൻ : ശെരി സാർ ...

വക്കീല്: പറ അറസ്റ്റ് ചെയ്തിട്ടുണ്ടോ ഇല്ലെ....

ഞാൻ : ഉണ്ട്

വക്കീല് : ശെരി സൂസൻ സെബാസ്റ്റ്യൻ എന്ന കുട്ടിയെ അറിയാമോ

ഞാൻ : അറിയാം ...

വക്കീല്: എങ്ങനെ

ഞാൻ : തുടക്കം മുതൽ പറയണോ

വക്കീൽ : ഓവർ സ്മാർട് ആവല്ലെ..

ഞാൻ : എൻ്റെ കൂട്ടുകാരി ആണ്

വക്കീൽ : ശെരി ഈ സംഭവം നടന്ന ദിവസം അതായത് ഇന്നലെ എന്താ സംഭവിച്ചത്....

ഞാൻ : എന്ത് സംഭവിക്കാൻ ഞാൻ രാവിലെ വീട്ടിൽ ഇരിക്കുമ്പോ സൂസി

വക്കീൽ : ആര്

ഞാൻ : സൂസൻ പിന്നെ അർജുൻ രണ്ട് പേരും വന്നു കുറച്ച് കഴിഞ്ഞപ്പോ അർജുൻ എൻ്റെ കൂട്ടുകാരൻ ഇവര് രണ്ടും കൂടെ ഹരി എന്ന അവനെ തപ്പി പോയി പിന്നെ കുറച്ച് കഴിഞ്ഞ് അർജുൻ വന്നു ഇവര് പോയി...

വക്കീൽ : സാർ ഇവൻ അതായത് ഈ പ്രതി ഇവൻ മയക്ക് മരുന്ന് കൊടുത്ത് ആ പെൺക്കുട്ടിയേ ബലാത്സംഗം ചെയ്ത് എൻ്റെ കക്ഷിയുടെ തലയിൽ കെട്ടി വച്ചതാ .

ഞാൻ :

💬 Comments

View all comments