Chapter Title : വധു is a ദേവത 36 [Doli]
വാട്ട്.. തനിക്ക് പ്രാന്താണ്... ഞാൻ തന്നെ ഇത് ചെയ്ത് അവനെ കുടുക്കാൻ എൻ്റെ വണ്ടി തന്നെ കൊടുത്ത് വിടുന്നു കൊള്ളാം താൻ വക്കീൽ ആണോ അതോ മണ്ടനോ... അതെ പ്രതിക്ക് വേണ്ടി സംസാരിക്കുന്നത് ശെരി വാങ്ങിയ പൈസക്ക് കൂറും വേണം പക്ഷേ കുറച്ച് ലോജിക് വേണം വക്കീലേ...
വക്കീൽ : നിന്നെ ഞാൻ
ഞാൻ : ഏയ് ... സാർ ഇയാള് എന്നെ എന്ത് ചെയ്താലും അത് സാറിൻ്റെ തലയിൽ ആവും ഞാൻ ഇവടെ വന്നത് എല്ലാർക്കും അറിയാം ...
സി ഐ: വക്കീലെ കുറച്ച് മര്യാദ ആവാം...
വക്കീൽ : നീ മര്യാദക്ക് സമ്മതിച്ചോ അതാ നല്ലത്...
ഞാൻ : വക്കീല് അപേക്ഷിക്കുന്നു വാദൂ...
ഞാൻ : കഴിഞ്ഞോ വക്കീൽ സാറിൻ്റെ ചോദ്യം ...
വക്കീൽ : ഇല്ല തുടങ്ങിയിട്ടേ ഉള്ളൂ ...
ഞാൻ : വേഗം പോയിട്ട് വേറെ പണി ഉണ്ട്
വക്കീൽ : നീ നേരെ ജെയിലേക്ക് ആണ് പോവാൻ പോവുന്നത്... നീ എത്ര കാലം ആയി ഇവടെ താമസം തുടങ്ങിയിട്ട്...
ഞാൻ : ഏകദേശം രണ്ട് മാസം ആയി
വക്കീൽ : രാമനാഥൻ്റെ മോൻ എന്തിനാ ഇവടെ ഒറ്റക്ക്
ഞാൻ : ഡോ എൻ്റെ പപ്പടെ പേര് വിളിക്കാൻ തനിക്ക് അവകാശം ഇല്ല പിന്നെ ഞാൻ എൻ്റെ വീട്ടിൽ താമസിക്കാൻ പ്രഥാന മന്ത്രിയുടെ സമ്മതം വേണം എന്ന് എനിക്ക് അറിയില്ലായിരുന്നു ...
സി ഐ: വക്കീലേ ഇത് റെലവൻ്റ് ആയാ ചോദ്യം അല്ല...
ഞാൻ : സാർ ഇന്ന് എൻ്റെ ബഡ്ഡെ
💬 Comments
View all comments