Chapter Title : വധു is a ദേവത 36 [Doli]
: അതെ ഞാൻ എല്ലാം ഇന്നലെ പറഞ്ഞതാ എന്നാലും ഒന്ന് കൂടെ പറയാം പുറത്ത് എൻ്റെ കൂട്ടുകാരൻ നിക്കുന്നുണ്ട് അവനെയും അവൻ സ്നേഹിക്കുന്ന ഇവൻ്റെ. മുറപ്പെണ്ണ് അവളുടെയും കല്യാണം നടത്തിയത് ഞാനും ഇവൻ പീഡിപ്പിക്കാൻ ശ്രമിച്ച എൻ്റെ കൂട്ടുകാരിയും കൂടെ ആണ് പിന്നെ ഇവൻ അവളെ വകവരുതും എന്ന് പറഞ്ഞതിന് സാക്ഷി ഉണ്ട് ഇവനും അവളും കൂടെ ബീച്ചിൻ്റെ അടുത്ത് വച്ച് വഴക്ക് കൂടി ഇവൻ അവളെ തല്ലി ഇട്ട് അവളുടെ കൈ മുറിഞ്ഞതിന് രണ്ട് സാക്ഷി ഉണ്ട് ഒന്ന് എൻ്റെ കൂട്ടുകാരൻ അർജുൻ പിന്നെ ഈ സ്റ്റേഷനിൽ തന്നെ ജോലി ചെയ്യുന്ന ഒരു ഓഫീസർ...
വക്കീൽ: എന്നാലും നടക്കില്ല മോനെ ഞാൻ ഹരിയെ ലിയി കണ്ടു അവൻ എന്നോട് പറഞ്ഞു നീ ആണ് അവനെ തല്ലിയത് എന്ന്....
ഞാൻ : വാട്ട് ( ??)
വക്കീൽ: അതെ സാർ അവൻ പറഞ്ഞു ഇവൻ ആണ് അവനെ തല്ലിയത് പാവം ആ മോൻ ഇവനെ പേടിച്ചാണ് വിഷ്ണു മോൻ്റെ പേര് പറഞ്ഞത്....
ഞാൻ : ഹെൽ മാൻ....
സി ഐ: എന്താ ഡോ ഇത്... . ഞാൻ : എനി എനിക്ക് അറിയില്ല സാർ ...ഒരുപക്ഷേ രാത്രിക്ക് രാത്രി ഇവൻ്റെ അച്ഛൻ അവനെ പേടിപ്പിച്ച് പറയിപ്പിച്ചതാ എങ്കിലോ... എന്നെ രാത്രി ഒരാള് ഇത് പോലെ വന്ന് കണ്ടതാ....
സി ഐ: എന്താ വക്കീലെ ആരുടെ ബുദ്ധി ആണ് ഇത്
വക്കീൽ : സാർ സാർ
ഞാൻ : സൂര്യ ശ്രീ ?...
വക്കീൽ : സാർ അവൻ
💬 Comments
View all comments