Chapter Title : വധു is a ദേവത 36 [Doli]
പറഞ്ഞു സാർ ഇവൻ ആണ് ചെയ്തത് എന്ന് ഉറപ്പായും സാർ ....ഇവൻ ആണ് ഒരു ഗോഡൗണിൽ വച്ച് ഇവനും കൂട്ടുകാരും ഉണ്ട് എന്ന്
ഞാൻ : ഗോഡൗൺ അല്ലേ വീട്
വക്കീൽ: കണ്ടോ സാർ
സി ഐ: ?
ഞാൻ : സാർ ഇന്നലെ ഇവന് പറഞ്ഞത് ഞാൻ വീട്ടിൽ വച്ച് അവനെ നിന്ന് ആണ് കേറ്റി വിട്ടത് എന്നല്ലേ....
സി ഐ : അതെ വക്കീല് ആദ്യം പോയി ഒരു നല്ല കഥ കൊണ്ട് വാ ....
വക്കീൽ: സൂര്യ സാർ ഞാൻ ഉദ്ദേശിച്ചത് വീട് തന്നേ ആണ് ...
വെളിയിൽ ഒരു ആളുടെ ഒച്ച കേട്ടു...
എന്നെ വിട് സാറേ
സി ഐ വെളിയിലേക്ക് പോയി ...
വക്കീലും പിന്നാലെ ഞാനും പോയി....
സി ഐ: ആരോടോ ഇത്
ഷിബു സാർ ; ഏതോ ന്യുസ് ചാനൽ ആണ്
സി ഐ: എന്താ സാർ
വ്ലോഗർ : സാർ ഞാൻ ഇന്ന് ഞാൻ നാളെ നീ ന്യൂസ് ചാനലിൽ നിന്ന് വരുന്നു ....എൻ്റെ പേര് സുനിൽ നേർവഴി....
സി ഐ: എന്താ കാര്യം
സുനിൽ : ഇവടെ കലൂരിൽ വച്ച് നടന്ന യുവതിയെ പീഡിപ്പിച്ച കേസിൽ യദാർത്ഥ പ്രദിയെ ഒഴിവാക്കി വിഷ്ണു എന്ന പാവം പൈയ്യൻ്റെ തലയിൽ കേസ് കെട്ടി വക്കാൻ ഒരു ഗൂഢാലോചന നടക്കുന്നതായി ഒരു ന്യൂസ് കിട്ടി....
സുനിൽ ഫോൺ എടുത്തു... ഹലോ ഗായ്സ് ഇന്ന് ഞാൻ നാളെ നീ യൂട്യൂബ് ചാനലിലേക്ക് സുസ്വാഗതം....കേരളം ഞെട്ടി പോവുന്ന വാർത്ത ആണ് എനിക്ക്
💬 Comments
View all comments