Chapter Title : വധു is a ദേവത 36 [Doli]
കൂടെ ചേർത്ത് കിട്ടിയിട്ട് നിങ്ങള് വീണ്ടും ബാധിക്ക പെട്ട ആളെ ആണ് ഹറാസ്സ് ചെയ്യുന്നത് ... ഒരു കേസ് അങ്ങോട്ട് തന്നാ സാറും സാറിൻ്റെ കൂടെ ഉള്ള മറ്റ് സാറുമ്മാരും വെള്ളം കുടിക്കും ....
സി ഐ: അതെ ചോദ്യം ചെയ്യാൻ ആണ് വിളിപ്പിച്ചത്
ശ്രീ. : നിങ്ങൾക്ക് ചോദ്യം ചെയ്യാം അല്ലാതെ വക്കീലല്ല....
സി ഐ: : ?
ശ്രീ : ഈ പ്രതി അവനടെ കുടുംബക്കാർ പിന്നെ ഈ വക്കീൽ എല്ലാരും കൂടെ ഈ ആളെ ബുദ്ധിമുട്ടിക്കുന്ന ആണ് ചെയ്തത് ... അതിന് കൂട്ടായി പോലീസും....ഒരു കേസ് ഫയൽ ചെയ്താ എല്ലാരും കുടുങ്ങും...
വക്കീല് : അതെ കൂടുതൽ സംസാരിക്കണ്ട... എനിക്ക് സംശയം ഉണ്ട് ...
ശ്രീ : നിങ്ങൾക്ക് സംശയം ഉണ്ടെങ്കിൽ അപ്പീൽ കൊടുക്ക് വക്കീലെ സി ബി ഐ വന്ന് കേസ് തെളിയിക്കും ....
ശ്രീ : ഇന്ദ്ര നിന്നെ ഇവര് തല്ലുക മറ്റും
ഞാൻ : ഇല്ല പോലീസുകാർ നല്ല പെരുമാറ്റം ആയിരുന്നു പക്ഷേ പ്രതി എന്നെ തല്ലി ചവിട്ടി അവൻ്റെ അച്ഛൻ ഗുണ്ടകളെ വിട്ട് ഇന്നലെ ഭീഷണി പെടുത്തി വീട്ടിൽ ഉള്ളവരെ കൊല്ലും എന്ന് പറഞ്ഞു .... മൊത്തത്തിൽ എൻ്റെ സമാധാനം പോയി ...
ശ്രീ : ഓഫീസർ നിങ്ങളുടെ ഓഫീസിൽ വച്ച് അഫ്റ്റ്ർ ഓൾ ഒരു പീഡന കേസിലെ പ്രതി ഇയാളെ കൊല്ലാൻ ശ്രമിച്ചപ്പോ നിങ്ങള് അതിന് സഹായം ചെയ്തു എന്ന് ഞാൻ പറയും .... ഇത്ര ഒക്കെ ആയിട്ടും ഇയാളെ ലോക്കപ്പിൽ അടക്കാൻ പോലും നുക്കാതെ
💬 Comments
View all comments