0%

Chapter Title : വധു is a ദേവത 36 [Doli]

Author : Doli Read All Parts 2.3K

നിങ്ങളുടെ പെരുമാറ്റം ഒരുപാട് സംശയം ഉണ്ടാക്കുന്നു സാർ....

ഞാൻ ; ഇല്ല ശ്രീ അവര് അവരുടെ ജോലി ആണ് ചെയ്തത്

ശ്രീ : എന്ത് പ്രതിക്ക് വേണ്ടി നിന്നെ അത്ര ദൂരത്ത് നിന്ന് വിളിച്ച് വരുത്തി നിൻ്റെ തലയിൽ കേസ് കെട്ടി വക്കാൻ നോക്കുന്നതോ...

പട്ടാളം അങ്ങോട്ട് കേറി വന്നു....

സി ഐ: ഡോ താൻ ആളെ വിട്ട് വാർത്ത ആക്കും അല്ലേ ഡോ ...

ശ്രീ : അതെന്താ പുതിയത്

ഷിബു സാർ ; ഇയാള് ഒരുത്തനെ വിളിച്ച് കൊണ്ട് വന്ന് കൈക്കൂലി വാങ്ങി എന്നൊക്കെ പറഞ്ഞ് വാർത്ത ആക്കാൻ നോക്കി ...ദേ നിക്കുന്നു ആള്....

ഷിബു സാർ : പേപർ എവട്ര

സുനിൽ : വായിച്ചതും കീറി കളയാൻ ഉണ്ടായിരുന്നു സാർ അപ്പോ ഞാൻ അത് ചായക്കടയുടെ അടുപ്പിൽ ഇട്ടു ....

പട്ടാളം : ഞാൻ ഒന്നും അല്ല അതും ഇവൻ ആയിരിക്കും ...ഈ തന്ത ഇല്ലാത്തവൻ....

ഹലോ മിസ്റ്റർ മൈൻഡ് യുവർ വേഡ്സ്സ് ഓഫീസർ ഇയാൾക്ക് എതിരെ കേസ് എടുക്കണം വധഭീഷണി പിന്നെ പൊതു സ്ഥലത്ത് അസഭ്യം പറഞ്ഞതിന് ...

ഞാൻ : ശ്രീ മറ്റേത്....

ശ്രീ : അത് തന്നെ ടാ

ഞാൻ : പോക്കറ്റിൽ നിന്ന് പേപ്പർ എടുത്ത് അവന് കൊടുത്തു ...

ശ്രീ : ഇത് എന്താ എന്നല്ലേ....ഇത് ഡീഫേമിങ് അഥവാ മാനനഷ്ട്ടതിന് ഉള്ള കേസ് കൊടുത്തതിൻ്റെ ആണ് ....ഇയാളുടെ മോൻ കാരണം ആർ കേ ഗ്രൂപ്പിൻ്റെ കമ്പനിക്ക് കോടികൾ ആണ് നഷ്ട്ടം അതിന് ഉള്ള കേസ് ഫയലിൻ്റെ

💬 Comments

View all comments