0%

Chapter Title : വധു is a ദേവത 36 [Doli]

Author : Doli Read All Parts 2.2K

നമ്മക്ക് നാളെ വേണേ അങ്ങോട്ട് ചെല്ലാം ...

പപ്പ : ശെരി ആണ് നാളെ ദാസെട്ടൻ്റെ മോൻ്റെ എങ്കേജമെൻ്റ് അല്ലേ കോട്ടയത്ത് ....അത് പറഞ്ഞപ്പോ ആണ് ഞാൻ ഇത് ഓർത്തത് ....

അങ്കിൾ : ഏത് ദാസ്

പപ്പ : ഹാ മറ്റെ എറണാകുളത്ത് ഉള്ള ആഞ്ജനേയ ദാസ് മറ്റെ തടിമില്ല് ...ഒക്കെ ഉള്ള ...

അങ്കിൾ : ഹാ നമ്മടെ മുരുക്ക് ....പുള്ളിടെ മോൾടെ

പപ്പ : മോൾ അല്ല മോൻ

അങ്കിൾ : ശെരി ആണ് എന്നെ വിളിച്ചിരുന്നു ...

പപ്പ : നാളെ ആണ് പരിപാടി....

അങ്കിൾ : നിൻ്റെ വലിയ ദോസ്ത് അല്ലേ ?

പപ്പ : ?

⏩ കുറച്ച് സമയം കൊണ്ട് തന്നെ ഞങ്ങള് വീട്ടിലേക്ക് എത്തി....

മുറ്റത്ത് കാറിൻ്റെ ഹോൺ കേട്ടു..

അമർ : വന്നു....

പപ്പ : കൃഷ്ണ ഡോണ്ട് സ്‌ഫോയിൽ ഹിസ് മൂഡ് കേട്ടോ കാർ അല്ലേ ലീവിറ്റ്....

അമ്മു : അതെ ആൻ്റി ....

അമർ പുറത്തേക്ക് ഇറങ്ങി കൂടെ നന്ദനും ....

ഞാൻ വണ്ടി തുറന്ന് പുറത്തേക്ക് ഇറങ്ങി ...

നന്ദൻ ; എന്താ ടാ എന്താ അവൻ്റെ പ്രശ്നം

എല്ലാരും ഉമ്മറത്തേക്ക് വന്നു....

ഞാൻ : ഒന്നൂല്ല നന്ദ നീ റേസ് ആവാതെ ചെറിയ ഒരു എൻക്വയറി വണ്ടി എൻ്റെ പേരിൽ അല്ലേ അപ്പോ അവർക്ക് ഒരു സംശയം എനിക്ക് ഇതിൽ ഒക്കെ പങ്കുണ്ടോ എന്ന് കുറച്ച് ചോദ്യം ചോദിച്ചു വിട്ടു അത്ര തന്നെ ?

പപ്പ : ജോസഫ്

💬 Comments

View all comments