Chapter Title : വധു is a ദേവത 36 [Doli]
പറയിക്കരുത് ...
സൂര്യ : ?? ?
.... . . .
⏩ ഇതേ സമയം ഇന്ദ്രൻ്റെ വീട്ടിൽ
അമ്മ ; നിങ്ങള് അവരെ ഒന്ന് കൂടെ വിളിച്ച് നോക്ക് ന്നെ
പപ്പ : കുറച്ച്.മുന്നേ വിളിച്ചപ്പോ പാച്ചു കുട്ടൻ പറഞ്ഞത് വാന്നൊണ്ട് ഇരിക്കുക ആണ് എന്നാ ...
ആൻ്റി: നീ ഒന്ന് അടങ് കൃഷ്ണ
അമ്മ : മിണ്ടരുത് എവിടുന്ന് കിട്ടുന്നു ഇത് പോലെ ഓരോരോ പിള്ളേര് ഇനി ഉണ്ടോ.ഇത് പോലെ ....അല്ലെങ്കില് എന്തിന് നിന്നെ പറയണം എൻ്റെ മോൻ ഉണ്ടല്ലോ മരകഴുത ചതിച്ചവർക്ക് വീണ്ടും അവസരം കൊടുത്ത വീണ്ടും അവര് ചതിക്കും എന്നുള്ള ബോധം ഇല്ലെ അവന്
പപ്പ : ഡോ താൻ ഒന്ന് അടങ്ങിക്കെ അവൻ എന്നെ പോലെ ആണ് ലോലൻ ആണ് അവന് ആരെയും വെറുക്കാൻ അറിയില്ല ഡോ പപ്പ ഇമോഷണൽ ആയി
അങ്കിൾ : അല്ലെങ്കിലും ഇവനെ ഒക്കെ വെട്ടി വാഴയ്ക്ക് ഇടണം അതാണ് വേണ്ടത് .... ഇനി അവൻ പൊറത്ത് വരില്ല പീഡനം ആണ് കേസ്....
പപ്പ : അതൊക്കെ അവരുടെ കാര്യം പൊറത്ത് വരുകയോ അകത്ത് ഇരിക്കുക അതൊന്നും നമ്മള് നോക്കണ്ട ... ഇനി ഒരിക്കൽ കൂടെ ആ ചെക്കനോ അവൻ്റെ അപ്പൻ ആ അഹങ്കാരിയൊ എൻ്റെ മോൻ്റെ ജീവിതത്തിൽ വരാൻ പാടില്ല എനിക്ക് അത്രേ ഉള്ളൂ ....ഞാൻ ജോസഫിനോട് പറയാം വിളിച്ചിട്ട് ....
അങ്കിൾ : നീ ഒന്ന് അടങ്ങിയിരി രാമാ ...ഇനി ഒന്നും ഉണ്ടാവില്ല ... രുദ്രൻ പറഞ്ഞത് നീയും കേട്ടത് അല്ലേ
💬 Comments
View all comments