Chapter Title : വധു is a ദേവത 36 [Doli]
അറിയോ ചിക്കു നേ കിഡ്നാപ്പ് ചെയ്യാൻ വരെ നോക്കി അവൻ അറിയോ നിനക്ക് അറിയാതെ ആണ് ഇപ്പോഴും അവന് അവളെ വേണം....
സൂര്യ : ആര് പറഞ്ഞു
ഞാൻ : അതൊക്കെ ഉണ്ട് പിന്നെ ഇതൊന്നും നീ വെളിയിൽ പറയണ്ട കേട്ടോ...
സൂര്യ : ഇല്ല മൈരേ....
ഞാൻ : അളിയാ ഒരു കാര്യം പറയാൻ ഉണ്ട്
സൂര്യ : എന്താ ...
ഞാൻ : അതെ നിന്നെയും അവളെയും കെട്ടിച്ചില്ലെ ഞാൻ ...
സൂര്യ : അതെ
ഞാൻ : അത് എൻ്റെ പ്ളാൻ ആയിരുന്നു അവളെ ആരും കടത്താൻ വന്നിട്ടും ഇല്ല എന്തിന് വിഷ്ണു അതൊന്നും അറിഞ്ഞിട്ട് പോലും ഇല്ല ...
സൂര്യ : നായിൻ്റെ മോൻ്റെ മോനേ എന്തിനെടാ
ഞാൻ ; അവര്‍ തമ്മില്‍ പിരിഞ്ഞ അത് എനിക്ക് ആണ് ഗുണം ഇതിൽ പിന്നെ അതിനാ ഞാൻ സൂസിയേ തന്നെ സാക്ഷി ആക്കിയത് ഫോട്ടോ അടക്കം എല്ലാം തെളിവ് ആണ് കുട്ടാ.... സൂര്യ : കൊള്ളാ ടാ എൻ്റെ കുണ്ടിക്ക് തന്നെ
ഞാൻ : അവളെ കെട്ടാൻ നിനക്ക് പ്ളാൻ ഇല്ലെ മൈരേ
സൂര്യ : അതുണ്ട് അത് കാരണം ഞാൻ നിന്നെ വെറുതെ വിടുന്നു ...
ഞാൻ : ശെരി ...? പിന്നെ ഹണി മൂൺ ഒക്കെ കഴിഞ്ഞോ
സൂര്യ : എന്ത് ഹണി എന്ത് മൂൺ എൻ്റെ ജീവിതം നിൻ്റെ വാലായി തീരും എന്നാ തോന്നുന്നത് ....
ഞാൻ : ഓ പിന്നെ നീ കൂർഗ് പോയി എന്നെ കൊണ്ട്
💬 Comments
View all comments