0%

Chapter Title : വധു is a ദേവത 36 [Doli]

Author : Doli Read All Parts 2.2K

നിന്നോട് ചോദിക്കും അറിയാലോ പറഞ്ഞ സീൻ ആവും ...

സൂര്യ ; ഇല്ല പറയില്ല ഇത് നമ്മടെ സീക്രട്ട് ...

ഞാൻ : ശെരി അവര് പലതും ചോദിക്കും നിന്നോട് പറയണ്ട ആവശ്യം ഒന്നും ഇല്ല നീ തന്നെ വലിയ ഒരു കള്ളൻ ....

സൂര്യ : ?

ഞാൻ ; ഇനി നീ വഴി ഇത് എങ്ങാനും ലീക്ക് ആയാ ഞാൻ പറയും നീയും കൂട്ട് പ്രതി ആണ് എന്ന്

സൂര്യ ; ഉവ്വ് ശെരി സാർ

ഞാൻ ; ശെരി ശെരി നോർമൽ ആവ്....

അല്ലാ നിന്നെ അവൻ അവസാനം തല്ലിയത് കൊള്ളണ്ട കാര്യം ഇല്ലായിരുന്നു ...

ഞാൻ : പിന്നെ ഊമ്പിയ ഡയലോഗ് അടിച്ച ദേഷ്യം വരില്ലേ ...

സൂര്യ : എന്താ പറഞ്ഞത്....

ഞാൻ : അത്...

സൂര്യ : എന്ത്

ഞാൻ : ജെയിലിൽ ഉള്ള chicken കറിയുടെ റസിപ്പി കോർന് വന്ന് തരണേ എന്ന്

സൂര്യ : ഹഹ ?

ഞാൻ : പിന്നെ ഗോതമ്പ് ഉണ്ടയുടെ കൂടേ

സൂര്യ : കൊള്ളാം ഊമ്പലും കുമ്പക്കളിയും വാഴക്കും ആയി നിക്കുന്ന ഒരുത്തൻ്റെ അടുത്ത് പറയാൻ പറ്റിയ കാര്യം ..

ഞാൻ : അവൻ ഇനിയും ഊമ്പാൻ പോവുന്നതെ ഉള്ളൂ ....അവൻ്റെ വാഴക്ക ...

സൂര്യ : മതി മോനെ കൈവിട്ട് പോവും....

അവനെ നാട് കടത്താൻ ഉള്ള പണി വേണം കൊടുക്കാൻ അല്ലെങ്കിൽ പിന്നെ എന്ത് സൂര്യ ...

സൂര്യ : എന്നാലും

ഞാൻ : എടാ നിനക്ക്

💬 Comments

View all comments