Chapter Title : വധു is a ദേവത 36 [Doli]
ഒപ്പിട്ടിട്ട് വിട്ടോ ....
ഞാൻ ഒപ്പിട്ട് അയാൾക്ക് കൊടുത്തു ...
എസ് ഐ,: ശെരി ഇയാള് വിട്ടോ ... ഞാൻ നോക്കിക്കോളാം കേട്ടോ പേടിക്കണ്ട ...
വലിയ ഉപകാരം സാറേ....? ...
എസ് ഐ വെളിയിലേക്ക് ഇറങ്ങി ...
എസ് ഐ: ദിവാകരൻ ചേട്ടാ ഞാൻ പോയിട്ട് ചെലപ്പഴെ വരു പിന്നെ ഇതിൻ്റെ ഒരു കോപ്പി എറണാകുളം സ്റ്റേഷനിൽ ഉള്ള രുദ്രൻ സാറിന് അയക്കണം ... ശെരി ...
എസ് ഐ: അതെ ഞാൻ മനസ്സിലാക്കിയത് വച്ച് ഈ പൈയ്യൻ നല്ല ക്രിമിനൽ മൈൻഡ് ഉള്ളവൻ ആണ് നിങ്ങള് സൂക്ഷിക്കണം ...
ഞാൻ : ശെരി സാർ
എസ് ഐ: ശെരി വിട്ടോ അയാളെൻ്റെ തോളിൽ തട്ടി കൊണ്ട് പറഞ്ഞു ...
ഞാൻ : ശെരി സാർ ... താങ്ക്യൂ
സൂര്യ : താങ്ക്യൂ സാർ....
അയാള് വണ്ടി എടുത്ത് പോയി
ഞാൻ ഡ്രൈവിംഗ് സീറ്റിൽ കേറി...
ഞാൻ : അതെ വീട്ടില് ചോദിച്ചാ ജസ്റ്റ് ഇങ്ങനെ ഒരു എൻക്വയറിക്ക് വേണ്ടി വിളിച്ചത് ആണ് എന്ന് പറഞ്ഞാ മതി കേട്ടല്ലോ ....
സൂര്യ : ഉം..
ഞാൻ ; ഞാൻ ഇന്ന് നിൻ്റെ കൂടെ വരാം നാളെ നമ്മക്ക് തിരിച്ച് ഇന്ദ്രജാലത്തേക്ക് പോണം
സൂര്യ : എന്താ .. എന്തിനാ
ഞാൻ ; ഇല്ല കാര്യം ഉണ്ട് ... നാളെ എന്തായാലും അവടന്ന് വിളി വരും അതിന് മുന്നേ നമ്മക്ക് തന്നെ പോവാം
സൂര്യ : ശെരി ...
ഞാൻ ; പിന്നെ പലരും പല രീതിക്ക്
💬 Comments
View all comments