0%

Chapter Title : വധു is a ദേവത 37 [Doli]

Author : Doli Read All Parts 1.8K

സൂര്യ : ധൈര്യം ഉണ്ടെങ്കിൽ വാടാ ലൊട്ടെ

ഞാൻ : 3 2 1 ഷൂട്ട്...?

നായിൻ്റെ മോൻ എടുത്ത് പോയി പിടിക്കാൻ പറ്റുന്നില്ല ....പക്ഷേ രണ്ട് മിനിറ്റ് കൊണ്ട് ട്രാഫിക് ആയി ....

പിന്നെ കൊച്ചിയുടെ ഔട്ട് എത്താൻ തന്നെ പന്ത്രണ്ടായി ....

റെയിസും കോപ്പും ഒന്നും വച്ചില്ല മര്യാദക്ക് തന്നെ പോയി എന്തോ ഒരു അപായ സൂജന ഉണ്ടായത് കൊണ്ട് ഞാൻ പിന്നെ റെസ്ക് എടുക്കാൻ നിന്നില്ല....

ഒന്നേകാൽ ആയതും ഞാൻ വീട്ടിൽ എത്തി നോക്കിയപ്പോ സൂര്യ എപ്പഴോ വന്നു...

അമർ പപ്പ അങ്കിൾ അച്ചു റെമോ ഇവരഞ്ചും കൂടെ പുതിയ വണ്ടിയിൽ എന്തോ നോണ്ടിക്കൊണ്ടിരിക്കുന്നു....

പപ്പ എന്നെ കണ്ടതും കാറിൻ്റെ വെളിയിലേക്ക് എറങ്ങി വന്നു....

പപ്പ : വന്നോ

ഞാൻ : യെസ് വന്നു വന്നു ...വണ്ടി കിട്ടാൻ ഇച്ചിരി ലേറ്റായി...

പപ്പ : കൊള്ളാം വൃത്തിക്ക് ചെയ്തിട്ടുണ്ട് ...

ഞാൻ : അതെ അതെ... ഇതിൻ്റെ അകത്ത് എന്താ പണി

അച്ചു : ടാ ഇതിൻ്റെ അകത്ത് ഒരുറ് ലോഡ് സംഭവം ഉണ്ട് ഒന്നും അങ്ങോട്ട് കിട്ടുന്നില്ല ...

ഞാൻ ; നീ ഇങ്ങോട്ട് ഇറങ്ങിക്കെ വണ്ടി ഞാൻ ഒന്ന് കണ്ട് പോലും ഇല്ല ...

ഞാൻ ഡ്രൈവിംഗ് സീറ്റിൽ കേറി ഇരുന്നു ...

ഞാൻ : പപ്പ ഇത് ഡീസൽ അല്ലേ

പപ്പ ; പിന്നെ നമ്മള് പെട്രോൾ എന്നാ എടുത്തിട്ടുള്ളത് ...

ഞാൻ : എന്നാലും ഇത് എങ്ങനെ സംഭവിച്ചു അതും രണ്ടര കോടി

പപ്പ : ദാസ്

💬 Comments

View all comments