Chapter Title : വധു is a ദേവത 37 [Doli]
ഞാൻ ; എങ്ങനെ പാവോ.
സൂര്യ : അങ്ങനെ അല്ല ...എന്നാലും ...
ഞാൻ : ഇവന്മാര് പണി തീർത്തോ എന്തോ കൊറേ നേരം ആയി...
സൂര്യ : കാണും ....
ഞാൻ വണ്ടിയിൽ നിന്നിറങ്ങി ഉള്ളിലേക്ക് പോയി...
ഓഫീസ് ബോയ് : സാർ വണ്ടി റെഡി ആണ് ...
ഞാൻ : അതെ ബില്ലോന്നും ഇല്ലല്ലോ ....
ഓഫീസ് ബോയ് : ഇല്ല സാർ മൂനേ മുക്കാൽ കൊല്ലാം വരെ ഉള്ള സർവീസ് ഫ്രീ ആണ് ...
ഞാൻ അവന് ഒരു അഞ്ഞൂറ് ടിപ്പ് കൊടുത്തിട്ട് വെളിയിലേക്ക് വന്നു...അവൻ തന്നെ വണ്ടി കൊണ്ട് വെളിയിൽ തന്നു... ഉം നോട്ട് ബാഡ്....
ഓഫീസ് ബോയ് : സാർ സാറ്റിസ്‌ഫൈഡ് അല്ലേ
ഞാൻ : കൊള്ളാം ബ്രോ ഗുഡ്.... അപ്പോ ശെരി.
ഓഫീസ് ബോയ്: ഓക്കെ സാർ...
ഞാൻ ഒരു ആയിരം കൂടെ എടുത്ത് അവന് കൊടുത്തു അതെ ഇത് വണ്ടി പണിതവർക്ക് കൊടുത്തേക്ക് ...
ഓഫീസ് ബോയ് : ശെരി സാർ താങ്ക്യൂ..? ഹാവേ നൈസ് ഡെ....
ഞാൻ : ഇനി എല്ലാം നൈസ് ആവും ചേട്ടാ ശെരി ...☺️
ഞാൻ വണ്ടി എടുത്ത് ഉരുട്ടി അവൻ്റെ അടുത്തേക്ക് കൊണ്ട് നിർത്തി ...
സൂര്യ : യു വണ്ണാ ഡ്രാഗ് ബ്രോ....
ഞാൻ ; ഫോർ ഷോർ....എൻ്റെ ആയിരത്തി അഞ്ഞൂറ് നീ കൊടുക്കോ എങ്കിൽ ഡൺ
സൂര്യ : പിന്നെന്താ
ഞാൻ : നിൻ്റെ 6 സിയിലിൻ്റർ നമ്മടെ 4 ഉള്ളൂ പിന്നെ അത് പെട്രോൾ ...
💬 Comments
View all comments