Chapter Title : വധു is a ദേവത 37 [Doli]
അയാൾക്ക് കത്തി മാത്രം അല്ല ഇവള് പണ്ട് ഇയാളോട് പറഞ്ഞിട്ടുണ്ട് എന്നോട് ഉള്ള ഇഷ്ട്ടം പിന്നെ പപ്പയോട് ഉള്ള ഒരസൽ കാരണം അയാള് അത് കാര്യം ആക്കിയില്ല പിന്നെ ഞാൻ തന്നെ ചവിട്ടി വെളിയിൽ ആക്കിയില്ലെ ഇവളെ പിന്നെ ഞാൻ പറഞ്ഞ് കൊടുത്ത പോലെ ആണ് ഇയാള് പറഞ്ഞത് ...കഥ .. തിരക്കഥ...സംവിധാനം ബൈ ഡെവിൾ ?
സൂര്യ : ഞാൻ ആ കാലിൽ ഒന്ന് തോട്ടോട്ടെ....
ഞാൻ : പിന്നെ ഈ കഥ അറിയുന്ന രണ്ടാമത് ആൾ നീ ആണ് അപ്പോ എനിക്ക് ദ്രോഹം ചെയ്യാൻ നോക്കിയാൽ നിനക്ക് ഞാൻ ഒരു തിരകഥ എഴുതും പറഞ്ഞില്ല വേണ്ട...
സൂര്യ : അയ്യോ വേണ്ടേ
ഞാൻ : ? വണ്ടി വിട് ...പോയിട്ട് വേണം ബാക്കി പണി ....
സൂര്യ : നീ കണ്ടോ അമ്മു ഒറ്റ രാത്രി കൊണ്ട് ആളങ് മാറി....
ഞാൻ : സത്യം ... നീഡ് ടു സ്പെൻ്റ് സം ക്വാളിറ്റി ടൈം വിത്ത് ഹേർ... പാവം ഒരുപാട് കരഞ്ഞു...അവളുടെ സങ്കടം എനിക്ക് കാണാൻ പറ്റില്ല ...
സൂര്യ : പിന്നെ എന്തിന് നീ തന്നെ അവളെ കരയച്ചിത്...
ഞാൻ : ടാ അത് എൻ്റെ ഉള്ളിൽ ഉള്ള തീയിൽ ഞാൻ തന്നെ ഒഴിച്ച പെട്രോൾ ആണ് ....?
സൂര്യ : എടാ അവള് ജീവിതം മുഴുവൻ കുത്തി ഇരുന്ന് കരഞ്ഞാ ഇതുങ്ങള് മൂനും കരഞ്ഞ അത്ര പോലും ആവില്ല വിഷ്ണു അവസാനം ആയപ്പോ നിൻ്റെ നൂറിരട്ടി ആണ് കരഞ്ഞത് ... പാവം
💬 Comments
View all comments