0%

Chapter Title : വധു is a ദേവത 37 [Doli]

Author : Doli Read All Parts 1.8K

: അത് വീണ്ടും വീണ്ടും ഓർമിപ്പിക്കല്ലെ മറ്റെ സിനിമയിൽ പറയുന്ന പോലെ മറക്കാൻ ആഗ്രഹിക്കുന്ന അധ്യായം ആണ് അത്....

ഞാൻ : പപ്പയാണ് പപ്പ പപ്പ ...?

പപ്പ : ഒരു കാര്യമേ എനിക്ക് പറയാൻ ഉള്ളു ഈ യൂട്യൂബ് നോക്കിയാ നമ്മള് വാങ്ങാൻ ഇരിക്കുന്നതിന് പകരം വേറെ വല്ലതും വാങ്ങി പോവും മാനിപുലേഷൻ അറ്റ് ഇറ്റ്സ് പീക്ക് ആണ് യൂട്യൂബ്.... അമ്മോ

നിങ്ങള് ഇതിൽ അല്ലേ പോവുന്നത്...

അങ്കിൾ ; പിന്നെ ഇതില് തന്നെ ...

ഞാൻ : പിന്നെ മറ്റവന് ഒരു സ്പോയിലർ കൂടേ വക്കട്ടെ പപ്പ ...

പപ്പ : വേണ്ട കുട്ടാ ബോർ ആവും

ഞാൻ : ശെരി വേണ്ടെങ്കിൽ വേണ്ട

പപ്പ : അല്ലെങ്കിൽ വച്ചോ എന്തായാലും കറങ്ങി തിരിഞ്ഞ് അവസാനം അത് അതിൻ്റെ കുണ്ടിക്ക് വരും അപ്പോ പിന്നെ ഞാൻ ഇപ്പൊ.തന്നെ സമ്മതിക്കാം അതല്ലേ എനിക്ക് നല്ലത്....

ഞാൻ : ബുദ്ധിരാക്ഷസൻ തന്നെ ... തെങ്സ് ...

പപ്പ : ഇതില് വല്ലതും കേറ്റാൻ നോക്കിയ ഹാ

ഞാൻ : അത് ഒൺലി സെറാമിക്ക് അത്ര തന്നെ ...

പപ്പ : ശെരി...

ഞാൻ ഉള്ളിലേക്ക് നടന്നു ...

നേരെ അടുക്കളയിൽ പോയി...

ഞാൻ : ആഹാ ആൻ്റി ഇവടെ ഉണ്ടോ

ആൻ്റി : അയ്യ പിന്നെ എങ്ങോട്ട് പോവാൻ നിൻ്റെ അമ്മക്കാരി പോയി സ്കൂൾ എന്നും പറഞ്ഞ് പിന്നെ ഞാൻ വേണ്ടേ പണി ഒക്കെ എടുക്കാൻ

ഞാൻ : അച്ചച്ചോ ഞാൻ ഹെൽപ് ചെയ്യാം

ആൻ്റി: അമ്മ

💬 Comments

View all comments