0%

Chapter Title : വധു is a ദേവത 37 [Doli]

Author : Doli Read All Parts 1.8K

എല്ലാം ഉണ്ടാക്കി വച്ചിട്ടാണ് പോയത്... ഞാൻ ഒരു പായസം കൂടെ അങ് ഉണ്ടാക്കുക ആയിരുന്നു ...

ഞാൻ : അങ്ങനെ വരട്ടേ ...

ആൻ്റി : ?

ഞാൻ : എന്തെങ്കിലും പറയാൻ ഉണ്ടോ

ആൻ്റി : ഇല്ല

ഞാൻ : അങ്ങനെ അല്ലല്ലോ എന്തോ ഉണ്ടല്ലൊ

ആൻ്റി: സംഭവം നീ എൻ്റെ മോൻ തന്നെ എനിക്ക് നീ കഴിഞ്ഞേ വേറെ ആളുള്ളു

ഞാൻ : ഹാ പോരട്ടെ

ആൻ്റി : എന്നാലും

ഞാൻ ; വിഷ്ണു എൻ്റെ ചേച്ചിടെ മോൻ അല്ലേ എന്ന്... അങ്ങനെ അല്ലേ...

ആൻ്റി : ഉം....

ഞാൻ : അപ്പോ നമ്മക്ക് ഇത്ര അപമാനം ഉണ്ടാക്കി ആൻ്റിടെ മോൾടെ ജീവിതം അവളുടെ ആരോഗ്യം അവൾടെ സമാധാനം ഇതൊക്കെ കളഞ്ഞതാരാ ...

ആൻ്റി: അത് ശെരി തന്നെ കുട്ടാ എന്നാലും അവനേ ഓർത്തല്ല എൻ്റെ ചേച്ചിയെ ഓർത്താ... എൻ്റെ

ഞാൻ : ഞാ....ഞാൻ...ഒരു കാര്യം പറയട്ടെ ഇപ്പൊ അവൻ്റെ സ്ഥാനത്ത് ഞാൻ വന്നപ്പോ ആൻ്റി എത്ര വെഷമിച്ചു ഇല്ലെ അമ്മ എന്ത് മാത്രം അനുഭവിച്ചു .. അപ്പോ ഇതൊക്കെ ഇങ്ങനെ സംഭവിക്കാതെ നിക്കണ്ടത് മക്കൾടെ ചൊമതല ആണ് അല്ലേ...

ആൻ്റി: അയ്യ ഒരു ഉപദേശകൻ വന്നിരിക്കുന്നു ..നീ നിൻ്റെ അമ്മക്ക് അല്ലെങ്കിൽ അപ്പന് എന്ത് അഭിമാനിക്കാൻ എന്താടാ കൊടുത്തിട്ടുള്ളത് ...

ഞാൻ : അവരുടെ ഏറ്റവും വലിയ ആഗ്രഹം ആയിരുന്നു നിങ്ങളുടെ മോൾ ...ആ പ്രാന്തിയെ ഞാൻ കമാന്നോരക്ഷരം പറയാതെ കെട്ടിയില്ലെ....

ആൻ്റി: അല്ല അത് പിന്നെ

ഞാൻ : അതിൻ്റെ ഒരു

💬 Comments

View all comments