Chapter Title : വധു is a ദേവത 37 [Doli]
ആയാ നിന്നെ ഞാൻ കൊല്ലും പട്ടി...
അമ്മു : വായ തൊറന്നാ നൊണ എന്നിട്ട് അവനെ കൂടെ നശിപ്പിക്കാൻ നോക്കാ നീ ഇന്ദ്ര ... ടൂ ബാഡ് ...
ഞാൻ : ടാ പട്ടി നിന്നെ ഞാൻ കാണിച്ച് തരാം ...
സൂര്യ : നീ പോടാ മൈരേ....?
ഞാൻ : അതെ ഫാര്യ ഒന്ന് വരോ ഒരു കാര്യം പറയാൻ ഉണ്ടായിരുന്നു ...
അമ്മു : വേണ്ട ഞാൻ ഇല്ല
ഞാൻ : ശെരി ഒരു സാനം ഉണ്ട് വേണേൽ വന്നാ മതി...
അമ്മു : എനിക്ക് വേണ്ട
ഞാൻ ; ശെരി ...ഞാൻ പോണ്....
ശ്രീ : ഇവൻ നിനക്ക് എന്തെങ്കിലും കൊണ്ട് വരും ലേ എപ്പോഴും ... അമ്മു : ഉം... എപ്പോഴും ഒന്നും ഇല്ല പക്ഷെ എനിക്ക് വേണ്ടത് പറയാതെ കിട്ടും ....
ശ്രീ : അതൊക്കെ ആണ് ജീവിതം ...
സൂര്യ : നന്ദ ... മൈസൂർ പോയത് ... പിന്നെ കൂർഗ് പോയത് ഇതൊക്കെ നീ മറന്നോ നന്ദ
നന്ദൻ ; ഞാൻ മറന്നില്ല
ശ്രീ : ?
അമ്മു : കള്ളന്മാർ അടിച്ച് പൊളി ആയിരുന്നു അപ്പോ ...
റെമോ : പിന്നല്ല ...ഫുൾ ഓൺ ഫുൾ വൈബ്....
അമ്മു : അതെ ഞാൻ പോയി സോൾവ് ആക്കട്ടെ
നന്ദൻ : കുറച്ച് നട്ടെല്ല് വേണം മിസ്റ്റർ
അമ്മു ; എന്തിനാ ടാ കുറ്റിക്കാട്ടിൽ പോവാൻ ആണോ ...?
സൂര്യ : ഇപ്പൊ.ശെരിക്കും നന്ദൻ ഹീറോ ആയി
💬 Comments
View all comments