0%

Chapter Title : വധു is a ദേവത 37 [Doli]

Author : Doli Read All Parts 1.8K

... ഇപ്പൊ ഒരു സുഖം ?

നന്ദൻ ; എനിക്ക് എന്തിൻ്റെ കേടായിരുന്നു ഡിസൂസ...

അമ്മു മുറിയിലേക്ക് കേറി വന്നതും കതകിന് പിന്നിൽ നിന്ന ഞാൻ അമ്മുനേ കൈക്ക് പിടിച്ച് വലിച്ച് എന്നോട് ചേർത്തു...

അമ്മു : എന്താ ഒരു സ്നേഹം

ഞാൻ : അന്നും ഇന്നും എന്നും എനിക്ക് സ്നേഹം മാത്രേ ഉള്ളൂ...

അമ്മു : ഉം...

ഞാൻ : സാരി ഒക്കെ ഉടുത്ത് എങ്ങോട്ടാ

അമ്മു : എൻ്റെ ഡാൻസ് ടീച്ചർടെ കല്യാണം ആണേ ഇന്ന് പാലക്കാട് വച്ച്

ഞാൻ : ശെരി

അമ്മു : അപ്പോ എനിക്ക് പോവാൻ പറ്റില്ലല്ലോ

ഞാൻ : അതെന്താ ?

അമ്മു ; ഇന്ന് സുന്ദരിടേ ബഡ്ഡെ അല്ലേ അപ്പോ ഞാൻ ഇവടെ വേണ്ടേ...

ഞാൻ : ശെരി അപ്പോ

അമ്മു : അപ്പോ അവര് വൈകീട്ട് വീട്ടില് വരും .... ഒന്ന് പോയി കണ്ടിട്ട് ഗിഫ്റ്റ് കൊടുത്തിട്ട് തിരിച്ച് വരാം ...

ഞാൻ : ഗിഫ്റ്റ് വാങ്ങിച്ചോ ...

അമ്മു : ഇല്ല സോനടെ കൂടെ പോയിട്ട് വാങ്ങാം

ഞാൻ : എന്താ വാങ്ങുന്നത്

അമ്മു : ഒരു സാരീ ആണ് ഉദ്ദേശിച്ചത് നോക്കാം....

ഞാൻ ; ശെരി ... എനിക്ക് ഇല്ലെ ഗിഫ്റ്റ് ...

അമ്മു എൻ്റെ നേരെ തിരിഞ്ഞു ... ഇത്ര വലിയ ഗിഫ്റ്റ് പോരെ അമ്മു സ്വയം ശരീരം ഉഴിഞ്ഞ് കൊണ്ട് പറഞ്ഞു....

ഞാൻ : ഐ നിന്നെ ആർക്ക് വേണം പപ്പ തന്നത് കണ്ടോ അത് പോലെ സ്പെഷ്യൽ ഗിഫ്റ്റ്

💬 Comments

View all comments