0%

Chapter Title : വധു is a ദേവത 37 [Doli]

Author : Doli Read All Parts 1.8K

ഞാൻ : അത് ക്ഷീണം ഒക്കെ തീർക്കാം എന്ന് വിചാരിച്ചു ...

അമ്മു : ഫുൾ പ്ളാൻട് ആണല്ലോ...

ഞാൻ : യെസ് ഞാൻ അവളിൽ നിന്ന് വിട്ട് മാറി ബാത്ത്റൂമിൽ പോയി മുഖം കഴുകി തിരിച്ച് വന്നു വീണ്ടും അവളുടെ അടുത്തായി കെടന്നു...

അമ്മു എന്നെ നോക്കി ഒന്ന് ചിർച്ചിട്ട ഫോണിലേക്ക് നോക്കി ...

ഞാൻ ,: എന്തീയാ

അമ്മു : തുടർപഠനം നടത്താൻ വല്ല വഴി ഒണ്ടൊ നോക്കാ...

ഞാൻ : അതെന്താ

അമ്മു : വീട്ടിൽ ഇരുന്ന് ബോർ ആയി കുട്ടാ ....

അതാണോ പ്രോബ്ലം നീ ഫോൺ അങ് വക്ക് അതിന് ഞാൻ ഒരു വഴി പറഞ്ഞ് തരാം ... ഞാൻ ഫോൺ വാങ്ങി അങ്ങോട്ട് ഇട്ടു...

അമ്മു എൻ്റെ നേരെ കെടന്നു ഞാൻ അമ്മൂൻ്റേ കാല് പൊക്കി എൻ്റെ മേലെ വച്ചു... അമ്മു എൻ്റെ തോളിൽ പിടിച്ച് എൻ്റെ അടുത്തേക്ക് ചേർന്ന് കെടന്നു...

അമ്മു ; പറ

ഞാൻ : നമ്മള് ടാങ്ക് വറ്റിക്കില്ലെ

അമ്മു : ടാങ്കോ... ഒ ടാങ്ക്

ഞാൻ : അപ്പോ വറ്റിച്ചിട്ട്.. പിന്നെ നമ്മള് കസമുസ നടക്കും

അമ്മു : ആഹ് എന്നിട്ട്

ഞാൻ : അപ്പോ ബേബി വരില്ലേ അപ്പോ പത്ത് മാസം നിന്നെ ഞാൻ കയ്ക്കുള്ളിൽ വച്ച് നോക്കും ? എന്നിട്ട് പത്ത് മാസം കഴിഞ്ഞ് ബേബി വരും

അമ്മു : എന്നിട്ട്

ഞാൻ : അപ്പോ നിനക്ക് ടൈം പാസ് ആയില്ലേ ... എങ്ങനെ ഉണ്ട് ഐഡിയ

അമ്മു :

💬 Comments

View all comments