Chapter Title : വധു is a ദേവത 37 [Doli]
കൊള്ളാം ... നീ എന്നെ കൈക്കുള്ളിൽ വച്ച് നോക്കും എന്നൊക്കെ കേക്കുമ്പോ ഒരു സുഖം ഒക്കെ ഉണ്ട് പിന്നെ അത് ഫീൽ ചെയ്യാനും ഒരാഗ്രഹം ഉണ്ട് പക്ഷെ നോട്ട് വാക്കിങ് ....
ഞാൻ : അമ്മു ?
അമ്മു : പ്പ
ഞാൻ ; ശെരി ...?
അമ്മു ; ? എനിക്ക് ഒത്തിരി സന്തോഷം ആണ് ഇന്ദ്ര നമ്മടെ ബേബി പക്ഷേ നമ്മക്ക് അതിൻ്റെ പ്രായം ആയില്ല നമ്മള് ചെറുപ്പം ആണ് നമ്മള് കാണാനും അറിയാനും ഒരുപാട് ഒണ്ട് ഈ ലോകത്തിൽ...ജോലി വേണം ആദ്യം പിന്നെ എന്താ കാര്യപ്രാപ്തി വേണം നിനക്ക് വകതിരിവ് പറഞ്ഞ ഒരു സാനം ഇല്ല ...നിന്നെ പോലെ ഒന്നിനെ കൂടെ സഹിക്കാൻ ഉള്ള ആരോഗ്യം എനിക്ക് ഇപ്പൊ ഇല്ല ...
ഞാൻ : ശെരി ആണ് ഞാൻ ചുമ്മാ പറഞ്ഞത് എനിക്ക് അറിയാ ....
അമ്മു : അതാണ് ....
ഞാൻ : അപ്പോ തൽകാലം കളി മാത്രം മതി ട്രോഫി വേണ്ട ....
അമ്മു : ? ഹഹഹ എക്സാക്റ്റിലി ...എന്താ ഒരു ഉദാഹരണം ...
ഞാൻ : തൽകാലം നീ തന്നെ ബേബി പക്ഷേ ബേബി ...
അമ്മു : അതെ ഞാൻ തന്നെ ബേബി ?
ഞാൻ : ഇഒരു വെത്യാസം ഒണ്ട്...
അമ്മു ; എന്താ അത്
ഞാൻ : സാധാരണ ബേബി പാല് കുടിക്കും നീ ...
അമ്മു : ചി...പോടാ ☺️?
ഞാൻ : നല്ല മണം കുളിച്ചില്ലേ
അമ്മു : ഇല്ല
💬 Comments
View all comments