Chapter Title : വധു is a ദേവത 37 [Doli]
കണ്ണാ ...
ഞാൻ : ഫൺ ഫൺ ...
അമ്മു : ഹാ...
ഞാൻ : അല്ല ഈ സൂസി
അമ്മു : മാറങ്ങോട്ട് ....
അമ്മു എന്നെ തള്ളിയിട്ട് കേറി. കെടന്നു....
ഞാൻ. : ഏയ് എൻ സുന്ദരി എൻ ഓമൽ സൂസി അല്ല സുന്ദരി ...
അമ്മു : ചവിട്ട് കൂട്ടും ഞാൻ. പൊക്കോ ....
ഞാൻ : സൂസി ആണ് മോളെ ഫിഗറ്....
ഇപ്രാവശ്യം ശെരിക്കും ചവിട്ട് കിട്ടി....അതും മുതുകത്ത് തന്നെ ....
അമ്മു : ഞാൻ പറഞ്ഞു അവളെ പറ്റി പറയല്ലേ എന്ന് ...
ഞാൻ : സൈലൻ്റ് ആയി തന്നെ കെടന്നു....
അമ്മു ; ചുമ്മാ അവളുടെ ശരീരം വർണിച്ചൊണ്ടിരിക്കുന്നു ചെറ്റ...
ഞാൻ ; വീണ്ടും സൈലൻ്റ് ആയി തന്നെ കെടന്നു ....
അമ്മു : ഇന്ദ്ര ... സോറി
ഞാൻ : സൈലൻ്റ് ആയി തന്നെ കെടന്നു ...
അമ്മു : ഇങ്ങ് തിരിയ് സോറി ...ഞാൻ പെട്ടെന്ന് ദേഷ്യം വന്നപ്പോ...
അമ്മു എന്നെ പിടിച്ച് തിരിക്കാൻ നോക്കി...
അമ്മു ; സോറി സോറി സോറി ചവിട്ടാൻ പാടില്ലായിരുന്നു സോറി ഡാ ...കണ്ണാ
ഞാൻ ; ലൈറ്റ് ഓഫാക്കി കെടന്നോ നാളെ സംസാരിക്കാം ....
അമ്മു ; ഇല്ല വേണ്ട സോറി തിരിയ് കണ്ണാ....അമ്മു എൻ്റെ കൈ പിടിച്ച് വലിച്ചു....
ഞാൻ തല തിരിച്ച് തുറിച്ച് ഒന്ന് നോക്കുക മാത്രം ചെയ്തു ...
അമ്മു പേടിച്ച പോലെ ആയി എൻ്റെ മൊഖം കണ്ടിട്ട് ...
ഞാൻ : ലൈറ്റ്
💬 Comments
View all comments