Chapter Title : വധു is a ദേവത 37 [Doli]
ഓഫാക്കി മൂടീറ്റ് കെടന്നോ എൻ്റെ വായിൽ ഉള്ളത് കേക്കണ്ട...
അമ്മു : ? .... സോ സോറി പെണങ്ങല്ലെ പ്ളീസ്....
ഞാൻ : നിന്നെ ഒക്കെ ഇല്ലെ തലയിൽ കേറ്റി വച്ചതാ തെറ്റ്
അമ്മു : സോറി എന്നോട് ഇങ്ങനെ സംസാരിക്കല്ലെ ഇന്ദ്ര....
ഞാൻ : ഒന്നെങ്കിൽ ലൈറ്റ് ഓഫ് ആക്കി കെടന്നോ അല്ലെങ്കിൽ വെളിയിൽ പോ
അമ്മു ; ഇല്ല സോറി സോറി ...
,ഞാൻ : എനിക്ക് വേണ്ട നിൻ്റെ സോറി ലൈറ്റ് ഓഫ് ആക്ക് അമ്മു ...
അമ്മു : ഇല്ല
ഞാൻ ; എന്നാ വെളിയില് പോ ....
അവള് ഇപ്പൊ കരയും എന്ന പോലെ ആയി ...
ഞാൻ ; ഒന്ന് പോ സമയം ആയി ...
അമ്മു : ശെരി അങ്ങനെ ആണെങ്കിൽ ഞാൻ പോവാം ...ഇനി ഞാൻ ഇങ്ങോട്ട് കേറില്ല
ഞാൻ : വല്യ ഉപകാരം
അമ്മു എണീറ്റ് കതകിൻ്റെ അടുത്ത് നടന്നു
ഞാൻ : ഒന്ന് നിന്നെ
അമ്മു : ന്താ
ഞാൻ : നിൻ്റെ ഒരു ഇത് വച്ച് നിനക്കാണോ സൂസിക്കാണോ കുണ്ടി കൂടുതൽ ...?
അവളെന്നെ തന്നെ നോക്കി അവടെ നിന്നു....
എൻ്റെ മൊഖത്ത് ഒരു വളിച്ച ചിരി വന്നൂ....അതില് തന്നെ അവളുടെ ദേഷ്യം ഇരട്ടി ആയി ...
ഞാൻ : പറ യു ഓർ ചൂച്ചി....
അവള് തിരിച്ച് സ്പീഡിൽ നടന്ന് വന്ന് എൻ്റെ അടുത്തായി നിന്നു എന്നിട്ട് ഇങ്ങനെ നോക്കി നിക്കുന്നു ...
ഞാൻ ; എന്താ ഔട്ട് ആയാ
💬 Comments
View all comments