Chapter Title : വധു is a ദേവത 37 [Doli]
അമ്മു : മേലാൽ കണ്ട പെണ്ണുങ്ങളുടെ കുണ്ടി അണ്ടി എന്നൊക്കെ പറഞ്ഞാ കേട്ടല്ലോ ....എൻ്റെ സ്വഭാവം നിനക്ക് അറിയില്ല ഇന്ദ്ര
ഞാൻ : ശെരി പറയില്ല
അമ്മു : ,സൈലൻ്റ്
ഞാൻ : അല്ല ഒരു സംശയം
അമ്മു : വേണ്ട അങ്ങോട്ട് നീങ്ങി കെടക്ക്
ഞാൻ : അതല്ല... കേക്ക്
അമ്മു : ഇച്...പറ
ഞാൻ : പെണ്ണുങ്ങൾക്ക് അണ്ടി ഇറ്ക്കാ.... നമ്മടെ അവടെ ഒരു മൊട്ട കുന്നാണ് ഞാൻ കണ്ടിട്ടുള്ളത് ...
അമ്മു : ???
ഞാൻ ; ?
അമ്മു :? ഇത്തിരി എങ്കിലും ബുദ്ധി ഇണ്ടോ നിനക്ക്....
ഞാൻ : ഇല്ല ...അതല്ലേ നി
അമ്മു : നീ നീ എന്താ അവള് ചാർജരിൻ്റെ കട്ട കൈയ്യിൽ എടുത്ത് ചോദിച്ചു
ഞാൻ : ബുദ്ധി ഇല്ല ... നിനക്ക് ബുദ്ധി ഇല്ല ഇണ്ടങ്കിൽ എന്നെ എടുത്ത് തലയിൽ വക്കില്ലലോ ഹഹഹ
അമ്മു ; ? എനിക്ക് ചിരി വരുന്നില്ല
ഞാൻ ; അയ്ന്....
അമ്മു : അല്ലെങ്കിൽ വേണ്ട എന്നോട് പോവാൻ പറഞ്ഞതല്ലേ ഇനി ഞാൻ വരില്ല അമ്മു വീണ്ടും വെളിയിലേക്ക് നടന്നു ...
ഞാൻ: ? ഹലോ സൂസി എൻ്റെ അടുത്ത് ഉള്ള പിസാസ് പോയി വേഗം വാ....
അമ്മു തിരിഞ്ഞ് ഓടി വന്നു....
യാ.... ടാ പട്ടി നിനക്ക് അവളെ മറക്കാൻ പറ്റുന്നില്ല അല്ലേ ... കണ്ണ് ചിമ്മി തുറക്കുന്ന നേരം കൊണ്ട് അവളെൻ്റെ മേലെ ഇരിക്കുന്നു .... സാരീ മുട്ട് വരെ പൊക്കി വച്ചിട്ടുണ്ട് ഞാനതിൻ്റെ നടുക്ക്
💬 Comments
View all comments