0%

Chapter Title : വധു is a ദേവത 37 [Doli]

Author : Doli Read All Parts 1.8K

ഇതിന്ന് രക്ഷപെടില്ല ...

ഞാൻ : അങ്കിൾ നോ അങ്കിൾ ഞാൻ ഒന്നും അല്ല അങ്കിൾ ...

സൂസി : ഡാഡി ലീവ് ഹിം ഡാഡി ഇന്ദ്രൻ അല്ല ഡാഡി... എനിക്കറിയാം

സെബാൻ : ഹൗ എങ്ങനെ

സൂസി : അവൻ ഒരിക്കലും ചെയ്യില്ല ഡാഡി ബികോസ് വീ ആർ ഇൻ

ഞാൻ : സൂസി വേണ്ട ... അങ്കിൾ എനിക്ക് ഇവളോട് ഇങ്ങനെ ചെയ്തിട്ട് എന്ത് കിട്ടാൻ ആണ് അങ്കിൾ ഒന്നും ഇല്ലെങ്കിലും എൻ്റെ ബെസ്റ്റ് ഫ്രണ്ട് അല്ലേ അങ്കിൾ സൂസി ...

സെബാൻ : മേലാൽ എൻ്റെ മോൾടെ മുന്നിൽ വന്നു പോവരുത് ഞാൻ സ്റ്റേഷനിൽ ചെന്നിട്ട് ബാക്കി നോക്കാം ...

സൂസി : നോ ഡാഡി എനിക്ക് അങ്ങനെ അവനെ ലൂസ് ചെയ്യാൻ പറ്റില്ല ഡാഡി...

സെബാൻ : മോളെ ഹി ഈസ് എ റേപ്പിസ്റ്റ് മോളെ ടാ നിന്നെ നിൻ്റെ വീട്ടിൻ്റെ അടുത്തുള്ള ഒരു കൊച്ചിനെ പീഡിപ്പിക്കാൻ നോക്കിയതിന് പോലീസ് പിടിച്ചിട്ടില്ല

സൂസി : ?

ഞാൻ : അങ്കിൾ അത്

സെബാൻ : സേ യെസ് ഓർ നോ

ഞാൻ : അങ്കിൾ അത്

സെബാൻ : ഉണ്ടോ ഇല്ലെ മയക്ക് മരുന്ന് കൊടുത്ത് പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസ് ഉണ്ടോ നിൻ്റെ പേരിൽ

യെസ് അങ്കിൾ ഉണ്ട് ഞാൻ കണ്ണ് തുടച്ച് കൊണ്ട് പറഞ്ഞു ...

സെബാൻ : കേട്ടോ മോളെ കേട്ടോ ഇവനെ എന്ത് വിശ്വസിച്ച് ഞാൻ വെറുതെ വിടും എനിക്ക് ഉറപ്പാ ഇവൻ ആണ് ഇതിൻ്റെ

💬 Comments

View all comments