0%

Chapter Title : വധു is a ദേവത 37 [Doli]

Author : Doli Read All Parts 1.8K

പിന്നിൽ ഞാൻ വെറുതെ വിടില്ല ടാ നിന്നെ കാണിച്ച് തരാം ...

സൂസി : ഡാഡി നോ ഡാഡി അവൻ പാവം ആണ് ഡാഡി

ഞാൻ : വേണ്ട സൂസൻ സാരം ഇല്ല ...ഞാൻ പോയേക്കാം ....

സൂസി : നോ ടാ യൂ കാണ്ട് ഇന്ദ്ര....

സെബാൻ : നീ എൻ്റെ മോളേ എങ്ങനെ കാണുന്നു എന്ന് എനിക്ക് അറിയില്ല പക്ഷേ ഐ ഡോണ്ട് വാണ്ട് യൂ ഇൻ ഹിയർ എനിമോർ ഈസ് ദാറ്റ് ക്ലിയർ മാൻ...

ഞാൻ തല ആട്ടി ...

ഞാൻ : അങ്കിൾ ഒരു രണ്ട് മിനിറ്റ് പ്ളീസ്

സെബാൻ : നോ മോർ കോൺടാക്റ്റ് ഗെറ്റ് ഔട്ട്... അയാളതും പറഞ്ഞ് മാറി നിന്നു

സൂസി : ഡാഡി

സെബാൻ : സൂസൻ എനഫ് ഡാഡി പറയുന്നത് മോള് കേക്കണം ഇവൻ വേണ്ട മോളെ സീ അർജുൻ ഇങ്ങനെ ഉള്ളവരെ നീ കൂടെ കൂട്ടിക്കോ ... നോ പ്രോബ്ലം.. സി ഹെ മാൻ രണ്ട് മിനിറ്റ് ദൻ യൂ ആർ ഔട്ട് ഓക്കേ...

ഞാൻ : ഉം....

സെബാൻ : മോളെ പപ്പ സ്റ്റേഷൻ വരെ പോയിട്ട് വരാ ...

ഞാൻ : സൂസൻ ഐ ആം സോ സോറി എനിക്ക് ഇനി നിന്നെ കാണാൻ പറ്റില്ല .. ബട്ട് ദാറ്റ്സ് ഓക്കേ.... ദാറ്റ്സ് ടോട്ടലി ഓക്കേ... ഐ വിൽ മിസ് യു നീ എന്നും എൻ്റെ നല്ല കൂട്ടുകാരി ആയിരിക്കും ... അർജുൻ നോക്കണം

സൂസി : ഇന്ദ്ര നോ

💬 Comments

View all comments